ചിന്നക്കനാലില്‍ തോട്ടം തൊഴിലാളികളുടെ കൈവശ ഭൂമിയില്‍ നിന്നും കുടിയിറക്കാന്‍ നീക്കം.
മേഖല വനഭൂമിയാണെന്ന് പറഞ്ഞ് വനംവകുപ്പ് ജണ്ഡ സ്ഥാപിക്കുന്നതിനെതിരേപ്രതിഷേധവുമായി തൊഴിലാളികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്. വര്‍ഷങ്ങളായി കൃഷിയിറക്കുന്നതും സര്‍ക്കാര്‍ പദ്ധതിയില്‍ വീട് വച്ച് താമസിക്കുന്ന ഭൂമിയാണ് വനഭൂമിയെന്ന...
