മൊബൈല്‍ ഫോൺ അമിതമായി ഉപയോഗിക്കുന്നത് അമ്മ ചോദ്യം ചെയ്തതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി.
പെരുവന്താനം കൊക്കയാർ നാരകപ്പുഴ വടക്കേപുളിക്കല്‍ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് (15) ആണ് ആത്മഹത്യ ചെയ്തത്.പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റസല്‍ രാത്രിയിൽ മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നത്...
