September 12, 2026

Year: 2021

തമിഴ് നാട് മന്ത്രിമാരുടെ സംഘം നാളെ മുല്ലപ്പെരിയാറിൽ

അഞ്ചു മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി മൂർത്തി, ഭക്ഷ്യ സിവിൽ...

തേക്കടി തടാകത്തിൽ മീൻ പിടിക്കാൻ പോയ ആൾ വെള്ളത്തിൽ വീണു മരിച്ചു.

തേക്കടിയിൽ മീൻ പിടിക്കാൻ പോയ മന്നാക്കുടി സ്വദേശി ചെല്ലപ്പനാണ് മരിച്ചത്.നെല്ലിക്കാംപ്പെട്ടി ഭാഗത്ത്ഇന്നലെ മീൻ പിടിക്കാൻ പോയ ചെല്ലപ്പനെ കാണതായതിനെ തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് നെല്ലിക്കാം പ്പെട്ടി...

ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് പണിമുടക്ക്.

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണത്തിൽ അംഗീകൃത യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ പരാജയം. ഈ വെള്ളിയും ശനിയും പ്രഖ്യാപിച്ച പണിമുടക്ക് നടത്താൻ തന്നെയാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഇന്ന്...

ഫെയ്സ്ബുക്ക് പേര് മാറ്റി; മാതൃകമ്പനി ഇനി ‘മെറ്റ’.

മാതൃകമ്പനിയുടെ പേരിൽ മാറ്റം വരുത്തി ഫെയ്സ്ബുക്ക്. 'മെറ്റ' എന്നാകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് അറിയിച്ചു. ഫെയ്സ്ബുക്ക് കണക്ട് ഓഗ് മെന്റഡ് ആൻഡ്...

ആശങ്ക വേണ്ട; ജാഗ്രത തുടരണമെന്ന് റവന്യു, ജലവിഭവ വകുപ്പ് മന്ത്രിമാര്‍

മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ 7.29 ന് തുറന്ന് 534 ഘന അടി വെള്ളമാണ് ഒഴുക്കിവിടുന്നതെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ.രാജനും ജലവിഭവ വകുപ്പ് മന്ത്രി...

മുല്ലപ്പെരിയാര്‍ ഡാം 29 ന് തുറക്കും

ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ...

മുല്ലപ്പെരിയാർ ഡാം സന്ദർശിക്കാനെത്തിയ ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിനെ കേരള പോലീസ് തടഞ്ഞു.

മുല്ലപെരിയാറ്റിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ ഡാം സന്ദർശിക്കാനെത്തിയ ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനെ കേരള പോലീസ് തടഞ്ഞു.ഡാമിന്റെയും ബേബി ഡാമിന്റെയും സ്ഥിതി നേരിട്ട് മനസിലാക്കി...

സ്വകാര്യ ബസ് ഉടമകളൾ നവംബർ 9 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

കേരളത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. നവംബർ 9 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ബസ് ചാർജ് വർദ്ധിപ്പിക്കാതെ...

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കുന്നു.

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന നാലു വയസു വരെയുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കുന്ന നിയമത്തിൻ്റെ കരട് രേഖ കേന്ദ്രസർക്കാർ പുറത്തിറക്കി.9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികൾ...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വണ്ടിപ്പെരിയാറില്‍ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്നു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിലേയ്ക്ക് അടുക്കുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ മുന്‍കരുതലുകളാണ് ജില്ലാ ഭരണ കൂടം സ്വീകരിച്ച് വരുന്നത്. തീരദേശവാസികളായ 883 കുടുംബങ്ങളെയാണ് ആകെ മാറ്റി പാര്‍പ്പിയ്‌ക്കേണ്ടി...

error: Content is protected !!