September 12, 2026

Year: 2021

ഉത്ര വധക്കേസില്‍ ഭർത്താവ് സൂരജിന്‌ ഇരട്ട ജീവപര്യന്തം; അഞ്ചുലക്ഷം പിഴ

കൊല്ലം : കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി...

കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന് അനുമതി; രണ്ടു മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുക കോവാക്‌സിൻ

ന്യൂഡൽഹി: കുട്ടികൾക്കും കോവിഡ്പ്രതിരോധ വാക്സിൻ നൽകാൻഡിസിജിഐയുടെ വിദഗ്ധ സമിതിഅനുമതി നൽകി. തദ്ദേശീയമായിനിർമ്മിച്ച പ്രതിരോധ വാക്സിനായകോവാക്സിനാണ് രണ്ട് മുതൽ 18വയസ്സുവരെയുള്ള കുട്ടികൾക്ക്നൽകുക.കുട്ടികൾക്ക് വാക്സിൻനൽകുന്നതുമായി ബന്ധപ്പെട്ട്നടത്തിയ പരീക്ഷണങ്ങളുടെവിശദാംശങ്ങൾ കാേവാക്സിൻനിർമ്മാതാക്കളായ ഭാരത്...

പുകവലി പാടില്ല എന്ന നിർദേശം ബസുകളിൽ എഴുതി തുടങ്ങിയിട്ട് 73 വർഷം പിന്നിടുന്നു.

പൊൻകുന്നത്ത്‌ ഉണ്ടായ ഒരു ബസ് അപകടമാണ് ഇതിനു കാരണമായത്. 1948 മെയ് 10 ,പൊന്കുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത്‌ ഇന്ന് ജില്ല വിദ്യാഭാസ ഓഫീസ് ഇരിക്കുന്ന സ്ഥലം...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു… ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്…

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നു. ഒക്ടോബർ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ചൊവ്വാഴ്ച്ച ആറു ജില്ലകളിൽ ഓറഞ്ച്...

ഇടുക്കിയിൽ രാത്രികാല യാത്ര നിരോധിച്ചു

ഇന്ന് മുതൽ പതിനാലാം തീയതി വരെയാണ് നിരോധനംവൈകുന്നേരം 7.00 മണി മുതൽ രാവിലെ 6.00 വരെ യാത്ര അനുവദിക്കില്ലമലയോരമേഖലകളിൽ മണ്ണിടിച്ചിൽസാധ്യത നിലനിൽക്കുന്നതിനാലാണ് നിരോധനം.ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്വിവിധ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം.

തിരു.: സംസ്ഥാനത്ത് തല്‍കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തണമോ എന്ന് ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി...

നെടുമുടി വേണു അന്തരിച്ചു.

തിരു.: നടനും അതുല്യ കലാകാരനുമായ നെടുമുടി വേണു (73) അന്തരിച്ചു. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്....

ഇന്ത്യയിലെ ഒരേയൊരു ആദിവാസിഗോത്രവർഗ രാജവംശമാണ് കോഴിമല രാജവംശം, രാജഭരണം നിലവിൽ ഉള്ള ഒരേയൊരു രാജ്യവും കോഴിമല തന്നെ.

ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്ത് കാഞ്ചിയാർ പഞ്ചായത്തിലാണ് കോഴിമല സ്ഥിതി ചെയ്യുന്നത്.കോവിൽമല എന്ന പേര് കോഴിമല ആയതാണ്, മന്നാൻ എന്ന ആദിവാസി സമൂഹത്തിൻ്റെ രാജതലസ്ഥാനമാണ് കോവിൽമല ,മുത്തശ്ശി കഥകളുടെ...

ഉത്ര വധക്കേസ്; ഇന്ന് വിധി പറയും.

കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ ഇന്ന് കോടതി വിധി പറയും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. 2020 മെയ് ആറിനാണ് സൂരജ്...

ഇന്ധന വില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി.

രാജ്യത്ത് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ വിലയിൽ 30 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ ഇന്ന് പെട്രോൾ ലീറ്ററിന് 103.25 രൂപയും...

error: Content is protected !!