September 12, 2026

ഇടുക്കിയിൽ രാത്രികാല യാത്ര നിരോധിച്ചു

ഇന്ന് മുതൽ പതിനാലാം തീയതി വരെയാണ് നിരോധനം
വൈകുന്നേരം 7.00 മണി മുതൽ രാവിലെ 6.00 വരെ യാത്ര അനുവദിക്കില്ല
മലയോരമേഖലകളിൽ മണ്ണിടിച്ചിൽ
സാധ്യത നിലനിൽക്കുന്നതിനാലാണ് നിരോധനം.
ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്
വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുന്നതിലാണ് മുൻകരുതൽ നടപടി

error: Content is protected !!