September 11, 2026

കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ

കുമളി എക്സൈസ് പോസ്റ്റ് വഴി 4 /12 /21 തീയതി  രാത്രി 12.30 മണിയോടുകൂടി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് KL 03 Q 3610 ടാറ്റാ സ്പേഷ്യോ വാഹനത്തിൽ 2.100 K G കഞ്ചാവ് കടത്തിക്കൊണ്ടുവന്ന വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളായ റോബിൻ ( 26 ), പ്രവീൺ (21) എന്നിവരെ അറസ്റ്റ് ചെയ്തു എക്സൈസ് ചെക്ക് പോസ്റ്റിൽ കേസെടുത്തു.
പ്രതികൾ വാഹനത്തിന്റെ ഡോറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
എക്സൈസ് ഇൻസ്പെക്ടർ  ശ്യാംകുമാർ പ്രിവന്റീവ് ഓഫീസർമാരായ  ശ്രീകുമാർ S., രാജ് കുമാർ B., സേവ്യർ P. D., സിവിൽ എക്സൈസ് ഓഫീസർമാരായ  ഷൈജു v. T., ക്ളെമൻറ് , അനീഷ് T. A എന്നിവർ ചേർന്നാണ് കേസ് കണ്ടെടുത്തത്

error: Content is protected !!