കേരളത്തിന്റെ ആവശ്യം തള്ളി. കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ കഴിയില്ല,
കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാങ്ക് എന്ന് ഉപയോഗിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന്റെ ആവശ്യം ആർ.ബി.ഐ. തള്ളി. ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്ക് മുന്നറിയിപ്പ്...
