September 12, 2026

Year: 2021

ശബരിമല തീര്‍ത്ഥാടനം; കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍.

ശബരിമല: തീര്‍ത്ഥാടനത്തിന് പ്രഖ്യാപിച്ച കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. രാവിലെ 5 മുതല്‍ 12 വരെ നേരിട്ട് നെയ്യഭിഷേകം നടത്താന്‍ അവസരം ലഭിക്കും. ദര്‍ശന സമയം...

ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി; ഭാര്യയും സഹായിയും അറസ്റ്റിൽ

ചേർപ്പ്: പാറക്കോവിലിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയായ ഭർത്താവിനെ കമ്പികൊണ്ട് അടിച്ചുകൊന്ന് കുഴിച്ചുമൂടിയതായി ഭാര്യയുടെ കുറ്റസമ്മതം. ബംഗാൾ ഹൂഗ്ലി ശേരാഫുളി ഫാരിഡ്പുർ ജയാനൽ മാലിക്കിന്റെ മകൻ മൻസൂർ...

‘അമ്മ’ പ്രസിഡന്‍റായി വീണ്ടും മോഹന്‍ലാല്‍; ശ്വേതാ മേനോനും മണിയന്‍പിള്ള രാജുവും വൈസ് പ്രസിഡന്റുമാര്‍.

കൊച്ചി: താരസംഘടനയായ അമ്മയ്ക്കു പുതിയ ഭാരവാഹികൾ. പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറി ആയി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ...

5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്ന കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ കേരള സർക്കാരിന്റെ ഏറ്റവും പുതിയ അറിയിപ്പ് ..

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം കേരളത്തിലെ ജനങ്ങൾക്ക് 5 ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ലഭിക്കും.കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരത് പദ്ധതി പ്രഖ്യാപിച്ചപ്പോൾ കാരുണ്യ ഇൻഷുറൻസ്...

ഭര്‍ത്താവിന്റെ രോഗം മാറാന്‍ നരബലി, ആറ്മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി.

ഭര്‍ത്താവിന്റെ രോഗം മാറാന്‍ നരബലി നടത്തണമെന്ന് മന്ത്രവാദി. അതനുസരിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി. ഈ കേസിൽ തമിഴ്‌നാട് തഞ്ചാവൂരിലെ മല്ലിപ്പട്ടണത്ത് ശര്‍മ്മിള ബീഗം എന്ന...

ആൾത്താമസമില്ലാത്ത വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടയിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പോലിസ് പിടിയിൽ.

മല്ലപ്പള്ളി :ആനിക്കാട് പാതിക്കാട് ആൾത്താമസമില്ലാത്ത വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടയിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പോലിസ് പിടിയിൽ. തിരു ന്നൽവേലി പേട്ട സ്ട്രി റ്റിൽ വിരമണി (...

യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.

കുണ്ടറ: ഭർത്താവുമായി പിണങ്ങി അമ്മയോടും സഹോദരിയോടുമൊപ്പം താമസിച്ചു വന്ന യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരയം മമത നഗർ, ഷീബാഭവനിൽ രാധികയാണ് മരിച്ചത്. പ്രതിയെന്നു സംശയിക്കുന്ന സഹോദരീ...

സ്വന്തമായി തോക്കുള്ള കേരളത്തിലെ ഏക വില്ലേജ് ഓഫീസ്.

തോക്കെടുക്കാനും ചൂണ്ടാനും വെടിവയ്ക്കാനും ഉള്ള അനുവാദം വില്ലേജ് ഓഫിസർക്കുമാത്രം. രാജഭരണകാലത്ത് നൽകിയതാണ് ഈ നീളൻ തോക്ക്. വില്ലേജ് ഓഫിസർ ഇരിക്കുന്ന മുറിക്കരികിലാണ് തോക്കിന്റെ ഇരിപ്പിടം. ഏലം വ്യാപരത്തിലൂടെ...

ഗതാഗതം നിരോധിച്ചു

മുറിഞ്ഞപുഴ- പഞ്ചാലിമേട്- കണയങ്കവയല്‍ റോഡില്‍ ടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഈ റോഡ് വഴിയുളള വാഹനഗതാഗതം ഡിസംബര്‍ 20 മുതല്‍ 24 വരെ അഞ്ച് ദിവസത്തേയ്ക്ക് താത്കാലികമായി നിരോധിച്ചു....

സ്ത്രീപക്ഷ നവകേരളം -ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും അവകാശ ലംഘനങ്ങള്‍ക്കും എതിരായി സംഘടിതമായ സാമൂഹികമുന്നേറ്റം സാധ്യമാക്കുന്ന ഇടപെടലായ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള സ്ത്രീപക്ഷ നവകേരളത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതോണി വ്യാപാരഭവനില്‍ ജില്ലാ...

error: Content is protected !!