September 12, 2026

ക്രൈം

യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.

കോട്ടയം: യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കാണക്കാരി കറുകപ്പള്ളി വീട്ടിൽ ബോബി (30), അതിരമ്പുഴ പന്തലാടിക്കൽ വീട്ടിൽ അനൂപ് പീറ്റർ (29),...

കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.

മണർകാട് തിരുവഞ്ചൂർ വന്നല്ലൂർക്കര ഭാഗത്ത് പ്ലാംകുഴിയിൽ വീട്ടിൽ ജയകൃഷ്ണൻ (26) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പതുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ...

പോക്സോ കേസിൽ പീരുമേട് എലപ്പാറ സ്വദേശിയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് എലപ്പാറ ഗ്ലെൻമേരി ഭാഗത്ത് ചൂരവേലിൽ വീട്ടിൽ എബിൻ സി.എ (20) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ്...

മോഷണ കേസിൽ യുവാവ് അറസ്റ്റിൽ.

കോട്ടയം : മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വാമനപുരം കോട്ടുകുന്നം ഭാഗത്ത് കമുകറക്കോണം പുത്തൻവീട് വീട്ടിൽ അജി.എസ് (37)എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ്...

മണർകാട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി അറസ്റ്റിൽ.

മണർകാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വടവാതൂർ ശാന്തിഗ്രാം കോളനി ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ രഘിലാൽ (30) എന്നയാളെയാണ്...

മദ്യശാലയ്ക്ക് സമീപം പെട്രോൾ ബോംബ് എറിഞ്ഞ സംഭവം: പ്രതി റിമാൻറിൽ.

കുമളി: സർക്കാർ മദ്യ വിൽപ്പനശാലയ്ക്ക് സമീപം പെട്രോൾ ബോംബെറിഞ്ഞ് യുവാവിന് പൊള്ളലേറ്റ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.കുമളി, ചെളിമട സ്വദേശി...

മകൻ അമ്മയെ വീടിനുള്ളില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; പ്രതി പിടിയിൽ

തിരുവനന്തപുരം വെള്ളറട കാറ്റാടിയില്‍ മകന്‍ അമ്മയെ കെട്ടിയിട്ട് തീകൊളുത്തി കൊന്നു. 60 വയസുകാരിയായ നളിനി ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മോസസിനെ പോലീസ് അറസ്റ്റ് ചെയ്തു....

വിദേശത്ത് ജോലി നൽകാമെന്ന പേരിൽ റിസോർട്ട് ജീവനക്കാരിയിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ പൂനെ സ്വദേശി കുമളി പോലീസിൻ്റെ പിടിയിൽ.

കുമളി: വിദേശത്ത് ജോലി നൽകാമെന്ന പേരിൽ റിസോർട്ട് ജീവനക്കാരിയിൽ നിന്നും നാലര ലക്ഷം രൂപ തട്ടിയെടുത്ത ആളെ ബങ്കലുരുവിൽ നിന്നും കുമളി പോലീസ് അറസ്റ്റ് ചെയ്തു.മഹാരാഷ്ട്ര, പൂനെ...

ഇൻസ്റ്റഗ്രാമിൽ നിന്ന് ചിത്രമെടുത്തു… നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചു… 19കാരന്‍ പിടിയിൽ

മാന്നാർ: യുവതിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കണ്ണമംഗലം കടവൂർ വിളയിൽകിഴക്കെതിൽ ജിഷ്ണു (19)വിനെയാണ് അറസ്റ്റ് ചെയ്തത്....

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന കഞ്ചാവ് കേസിലെ പ്രതി പിടിയിൽ.

എരുമേലി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന കഞ്ചാവ് കേസിലെ പ്രതിയെ വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. ഇടുക്കി കരുണാപുരം, ചേറ്റുകുഴി ഭാഗത്ത് വട്ടോളിൽ വീട്ടിൽ സഞ്ജു വർഗീസ് (33)...

error: Content is protected !!