September 12, 2026

Month: January 2024

തയ്യൽ തൊഴിലാളി യൂണിയൻ സിഐടിയു ഇടുക്കി ജില്ലാ സമ്മേളനം അണക്കരയിൽ നടന്നു.

തയ്യൽ തൊഴിൽ മേഖലയിൽ കൂലി ഏകീകരിക്കണമെന്നുംതൊഴിലിനാവശ്യമായ സാമഗ്രികളുടെ വിലക്കയറ്റം തടയണമെന്നും ഇവ ജി എസ് ടി പരിധിയിൽ നിന്നും ഒഴിവാക്കണമെന്നുംയൂണിയൻ ഇടുക്കി ജില്ലാ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപെട്ടു....

മലങ്കര ഡാമില്‍ ഡീസില്‍റ്റേഷന് ഉത്തരവിട്ട് മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മലങ്കര ഡാമില്‍ നിന്ന് ചെളിയും എക്കലും നീക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി. അണക്കെട്ടിന്റെ സംഭരണ ശേഷി 36.36...

ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം…

തിരുവനന്തപുരം: പാലോട് ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ സ്ഥാപനത്തിലെ സിസിടിവി ക്യാമറയുടെ ഡിവിആറും മോണിറ്ററുമടക്കമാണ് മോഷ്ടിച്ചത്. ഇന്ന് രാവിലെ...

കുമളിയിൽ മക്കൾ ഉപേക്ഷിച്ച് അവശനിലയിലായി മരണപ്പെട്ട അന്നക്കുട്ടിയുടെ മകനെതിരെ നടപടിയുമായി കേരള ബാങ്ക്…

കുമളി : കേരള ബാങ്ക് കുമളി മെയിൻ ശാഖയിലെ കളക്ഷൻ ഏജൻ്റായ സജിമോൻ എം എം ന് ആശുപത്രിയിൽ ചികിത്സക്കിടെ മരണപ്പെട്ട മാതാവിനെ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ട് ബാങ്ക്...

പാമ്പാടിയിലെ മോഷണ പരമ്പര : യുവതിയും സുഹൃത്തും അറസ്റ്റിൽ

പാമ്പാടി : പാമ്പാടിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഏന്തയാർ മാത്തുമല ഭാഗത്ത് മണൽ പാറയിൽ വീട്ടിൽ...

യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.

കോട്ടയം: യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കാണക്കാരി കറുകപ്പള്ളി വീട്ടിൽ ബോബി (30), അതിരമ്പുഴ പന്തലാടിക്കൽ വീട്ടിൽ അനൂപ് പീറ്റർ (29),...

കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.

മണർകാട് തിരുവഞ്ചൂർ വന്നല്ലൂർക്കര ഭാഗത്ത് പ്ലാംകുഴിയിൽ വീട്ടിൽ ജയകൃഷ്ണൻ (26) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പതുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ...

കുമളി എസ്.എച്ച്.ഒ ജോബിൻ ആൻ്റണിക്ക് തേക്കടി പ്രസ് ക്ലബ് ആദരവ് നല്കി.

കുമളി :പൊതു തെരഞ്ഞെടുപ്പ്, കൊറോണ , തുടങ്ങിയ കാലഘട്ടങ്ങൾ മുതൽ ഇന്ന് വരെ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ച കുമളി പോലീസിന്റെ അമരക്കാരനും ജനകീയനുമായ വ്യക്തിയായിരുന്നു കുമളി...

പോക്സോ കേസിൽ പീരുമേട് എലപ്പാറ സ്വദേശിയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് എലപ്പാറ ഗ്ലെൻമേരി ഭാഗത്ത് ചൂരവേലിൽ വീട്ടിൽ എബിൻ സി.എ (20) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ്...

മോഷണ കേസിൽ യുവാവ് അറസ്റ്റിൽ.

കോട്ടയം : മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വാമനപുരം കോട്ടുകുന്നം ഭാഗത്ത് കമുകറക്കോണം പുത്തൻവീട് വീട്ടിൽ അജി.എസ് (37)എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ്...

error: Content is protected !!