September 11, 2026

പ്രാദേശികം

ജി​ല്ല​യി​ല്‍ 35 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ഫി ബോ​ര്‍​ഡി​ന്‍റെ ഓ​ഫീ​സു​ക​ള്‍ പൂ​ട്ടാ​നു​ള്ള നീ​ക്കം കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ചെ​റു​കി​ട ക​ര്‍​ഷ​ക ഫെ​ഡ​റേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ടു​ക്കി, കൊ​ല്ലം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 86000 ചെ​റു​കി​ട കാ​പ്പി ക​ര്‍​ഷ​ക കു​ടു​ബ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് കൂ​ട്ട അ​ട​ച്ചു​പൂ​ട്ട​ല്‍.ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി വി​ല​യി​ടി​വും വി​ള​നാ​ശ​വും...

വണ്ടിപ്പെരിയാർ 63ആം മൈൽ ഭാഗത്ത് കൃഷിയിടങ്ങളിൽ ഉള്ള കാട്ടാന യുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് കിഫാ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ റിലേ നിരാഹാര സമരം ആരംഭിച്ചു

മുതിർന്ന കർഷകനായ തെക്കേൽ വീട്ടിൽ കുഞ്ഞപ്പ സമര പരിപാടി ഉദ്ഘാടനം ചെയ്തു ശാശ്വത പരിഹാരം ഉണ്ടാവുന്നതുവരെ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഉദ്ഘാൻ……കഴിഞ്ഞ കുറെ വർഷങ്ങളായി...

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽനേര്യമംഗലം പാലത്തിൽ; സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നൽ കൃത്യമായി പ്രവർത്തിക്കുന്നില്ല.

പാലത്തിന്റെ ഇരുഭാഗത്തും സിഗ്നലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ശരിയായ വിധത്തിലല്ല. ഗതാഗതകുരുക്കും വാക്ക് തര്‍ക്കവും സ്ഥിര സംഭവമായതോടെയാണ് നാളുകള്‍ക്ക് മുമ്ബ് പാലത്തിന്റെ ഇരുഭാഗത്തും സിഗ്നലുകള്‍ സ്ഥാപിച്ചത്. മാസങ്ങള്‍ പിന്നിട്ടതോടെ...

പെരിയാറ്റിലേക് ഒഴുകിയെത്തുന്ന കൈ തൊടുകളിലൂടെ വലിയ തോതിലാണ് മാലിന്യം ഒഴുകി എത്തുന്നത്, നിലവിലെ മാലിന്യം മാറ്റണം എന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.

നിരവധി ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളാണ് പെരിയാറിന്റെ തീരത്തുള്ളത്. ആയിരത്തിലധികം കുടുംബങ്ങൾ പെരിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതിയാണ് ഉപയോഗിക്കുന്നതും. അധികൃതരുടെ അവഗണനയിൽ പെരിയാർ മലിനമാകുകയാണ്.ചപ്പാത്ത് ടൗണിലുള്ള കൈത്തോട്...

മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയ്‌ക്കെത്തിയ കെപിസിസി അംഗത്തെ പോലിസ് അറസ്റ്റുചെയ്തു.

അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തു എന്ന് ആരോപിച്ച്‌ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇടുക്കി ജില്ലയില്‍നിന്നുള്ള കെപിസിസി അംഗമായ സി പി മാത്യുവിനെയാണ് അറസ്റ്റുചെയ്തത്. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ...

O5.OO ലിറ്റർ വിദേശ മദ്യം പിടികൂടി.ഒരാൾക്കെതിരെ കേസെടുത്തു

കട്ടപ്പന എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാമും പാർട്ടിയും ചേർന്ന് കാഞ്ചിയാർ വില്ലേജ്, കോവിൽമല പള്ളി സിറ്റിക്കു സമീപം വച്ച് ഇടുക്കി താലൂക്കിൽ, കാഞ്ചിയാർ...

വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി കേസ് ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി കേസ്ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തുകണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ജിന്‍റോ ടി മാത്യുവാണ് പിടിയിലായത്പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയത് ജിന്‍റോബെംഗലൂരുവിൽ നിന്നാണ് ജിന്‍റോയെ...

തമിഴ്നാട്ടിൽ നിന്നും കടത്താൻ ശ്രമിച്ച മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കമ്പംമെട്ടിൽ പോലീസ് പിടിച്ചു. ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പിടിയിലായത്.

ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള കള്ളനോട്ട് സംഘത്തെ പൊലീസ് പിടികൂടിയത്. കള്ളനോട്ട് സംഘത്തെ കുറിച്ച്‌ ജില്ലാ പൊലീസ് നര്‍ക്കോട്ടിക് വിഭാഗത്തിനാണ് ആദ്യം വിവരം കിട്ടുന്നത്. തുടര്‍ന്ന്...

കൊച്ചറയ്ക്കു സമീപം കൃഷിയിടത്തിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരണമടഞ്ഞു. അണക്കര സുൽത്താൻകട കാട്ടിപ്ലാക്കൽ അനിയൻകുഞ്ഞ് ആണ് മരിച്ചത്

കർഷക തൊഴിലാളിയായിരുന്ന അനിയൻകുഞ്ഞ് കൊച്ചറയ്ക്കു സമീപം കുപ്പക്കല്ലിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. ജോലിക്കിടെ ഇരുമ്പ് ഏണി എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ സമീപത്തെ 11 കെവി...

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു ഭക്ഷിച്ചു അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു

ആറ് വയസുള്ള പുള്ളിപ്പുലിയെ പിടിച്ചത് കെണിവച്ച്തോലും പല്ലും നഖവും വിൽപ്പനയ്ക്കായി മാറ്റിപുലിയെ പിടിച്ചത് മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിൽപുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തുവനംവകുപ്പ് നടപടി രഹസ്യവിവരത്തിന്‍റെ...

error: Content is protected !!