September 12, 2026

പ്രാദേശികം

വിളവെടുപ്പ് സീസണില്‍ കര്‍ഷകരെ കരയിച്ച് കറുത്ത പൊന്ന്

പതിവുപോലെ വിളവെടുപ്പ് സമയത്ത് കര്‍ഷകരെ കരയിച്ച് കറുത്തപൊന്ന്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വിളവ് കുറവായ സീസണില്‍ വിലയും കുറഞ്ഞു നിന്നതാണ് കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ജനുവരി- ഫെബ്രുവരി...

കുമളിയിൽ ആദിവാസി യുവതി സ്വന്തം കുടിലിനുള്ളിൽ കുഞ്ഞിനു ജന്മം നല്കി.ആശാ പ്രവർത്തകയുടെ അവസരോചിതമായ ഇടപെടലാണ് അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ രക്ഷിച്ചത്.

കുമളി മന്നാക്കുടിയിൽ കണ്ണന്റെ ഭാര്യ വിനീതയാണ് ഞായറാഴ്ച രാത്രി ആശുപത്രിയിൽ പോകാൻ വാഹനം ലഭിക്കാതെ വന്നതോടെ വീടിനുള്ളിൽ പ്രസവിച്ചത്. ഭാര്യക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ കണ്ണൻ ആശാ വർക്കറായ...

കുമളി റൂറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ സർവ്വീസ് എന്ന സംഘടന കുമളിയുടെ ആരോഗ്യ മേഖലയ്ക്ക് ആശ്വാസമായി ആബുലൻസ് സർവ്വീസ് തുടങ്ങി. പീരുമേട് എം. എൽ. എ. ഇ. എസ്. ബിജിമോൾ ആബുലൻസിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു

കോട്ടയം കളത്തിപ്പടി ഗിരിദീപം സ്കൂളിലെ തൊണ്ണൂറ്റിയാറാം ബാച്ച് വിദ്യാർത്ഥികളാണ് ക്രോസ് എന്ന സംഘടനയ്ക്ക് അബുലൻസ് നൽകിയത്. 96 ബാച്ചിലെ വിദ്യാർത്ഥികളായ വിമൽ. വി. മാത്യൂസ്, ജോയൽ ജോൺ,...

കുമിളിയുടെ സാഹിത്യ – സാംസ്‌കാരിക രംഗത്ത് പുതിയ ഉണർവേകുന്ന യുവ സാഹിത്യകാരിയായ “ലെച്ചു ” എന്ന ലക്ഷ്‌മി ദാസിന്റെ “on the way back home ” എന്ന പുസ്തക പ്രകാശനം കുമളിയിൽ നടന്നു

സ്പ്രിംഗ് വാലിയിൽ പുലിയിറങ്ങി നായ്ക്കളെ കൊന്നതായി പരാതി. പൂച്ച പുലിയെന്ന് വനം വകുപ്പ്. അടിയന്തര നടപടികൾ സ്വീകരിക്കണം പ്രദേശവാസികൾ

പുലർച്ചെ 3 മണിയോടെ സ്പ്രിംഗ് വാലിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ പറയുന്നു. സ്പ്രിംഗ് വാലി ആലഞ്ചേരിയിൽ ജോളി ജോസഫിൻ്റെ 2 നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. പുലർച്ചെ നായ്ക്കളുടെ...

തമിഴ്നാട്ടിൽ നിന്ന് സ്ഥിരമായി കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന രണ്ട് യുവാക്കളെ ഇടുക്കി വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.ഇവരിൽ നിന്ന് പതിനാറര കിലോ കഞ്ചാവ് പിടിച്ചെടുത്തു

ഇടുക്കി വണ്ടൻമേട് മാലി സ്വദേശി ദൈവം, തമിഴ്നാട് സ്വദേശി രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്ന് വാഹനത്തിൽ കടത്തികൊണ്ടുവരികയായിരുന്ന കഞ്ചാവ് ആമയാറ്റിൽ വച്ചാണ് പിടികൂടിയത്. വാഹനത്തിൽ രണ്ട്...

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഭാഗമായി മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്ന കുമളി സര്‍ക്കാര്‍ സ്‌കൂളിന്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്തു ..

കുമളിയിലെ ആദ്യകാല കലാലയങ്ങളിലൊന്നായ കുമളി സര്‍ക്കാര്‍ വി.എച്ച്.എസ്.എസ് & ടി .ടി.ഐക്കായി നിര്‍മ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ...

തമിഴ്‌നാട് അതിർത്തിയോട് ചേർന്ന അണക്കര ചെല്ലാർ കോവിൽ പ്രദേശത്ത് പുലിയിറങ്ങിയതായി സംശയം.

ചെല്ലാർകോവിൽ ഈട്ടിക്കൽ ജോസഫ് കുരുവിളയുടെ വീടിനോടു ചേർന്ന് പൂട്ടിയിട്ടിരുന്ന വളർത്തുനായയെ കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് പ്രദേശത്ത് പുലി ഭീതി ഉയർന്നത്.പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക...

കാട്ടുപന്നിയെ കെണിവച്ച് പിടിച്ച ശേഷം കൊന്ന് കറിവച്ച കേസിൽ ഇടുക്കി സ്വദേശി അറസ്റ്റിൽ

അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ചിനു കീഴിൽ വരുന്ന കോടാലിപ്പാറയിലാണ് കാട്ടുപന്നിയെ പിടികൂടിയത്. സംഭവത്തിൽ കോടാലിപ്പാറ സ്വദേശിപ്ലാക്കൽ വിനോദാ(37)ണ് വനംവകുപ്പിന്‍റെ പിടിയിലായത്. ഇയാൾ പന്നിയെ പിടികൂടിയതായി രഹസ്യ വിവരം ലഭിച്ചതിനെ...

വാഴവര ഏഴാംമൈലിന് സമീപം കുടിവെള്ള ടാങ്കിൽ സ്ഫോടകവസ്തു കണ്ടെത്തി.

ബോംബ്…… വലിയപറമ്പിൽ ഷാജി പാട്ടത്തിന് കൃഷി ചെയ്യുന്ന സ്ഥലത്താണ് സ്ഫോടകവസ്തു കണ്ടത്.ജനുവരി ഇരുപത്തിമൂന്നാം തിയതി രാവിലെ ഏലത്തിന് മരുന്നടിക്കുന്നതിനായി വെള്ളമെടുത്തപ്പോളാണ് ഓസിലൂടെ ചാരം ഒഴുകി വരുന്നത് കണ്ടത്.തുടർന്ന്...

error: Content is protected !!