വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും റോഡരുകില്‍ വെട്ടിയിട്ട മരകഷണങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയില്ല. യാത്ര ദുരിതത്തില്‍ വലഞ്ഞ് നാട്ടുകാര്‍
കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലെ അണക്കര ടൗണിലാണ് മരത്തടികള്‍ കിടക്കുന്നത്. വനംവകുപ്പിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പഞ്ചായത്ത് മുറിച്ചിട്ട മരത്തടികളാണ് ഇപ്പോഴും അതേപോലെ അവിടെ തന്നെ...
