ഓഫ്സീസണിലെ വിലക്കയറ്റം കാത്ത് ഏലം കർഷകർ
ഇന്ത്യയിലും ഗ്വാട്ടിമലയിലും ഇക്കുറി ഏലം ഉത്പാദനം കുറഞ്ഞതിനാൽ ഉത്പന്ന വില ഉയരാൻ സാധ്യത. ആഗോള തലത്തിൽ ഏലത്തിന് ഏറ്റവും കൂടുതൽ ആവശ്യക്കാരെത്തുന്നത് റംസാൻ വേളയിലാണ്. അറബ് രാജ്യങ്ങളാണ്...
