സ്കൂളിൽ നിന്നും മടങ്ങിയ വിദ്യാർത്ഥികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം
അടിമാലി : കല്ലാർകുട്ടിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം.കല്ലാർകുട്ടി ഗവ. ഹൈസ്കൂളിലെ 6 വിദ്യാർത്ഥികൾക്ക് നേരെയാണ് വൈകുന്നേരം ആക്രമണം ഉണ്ടായത്. തുടർന്ന് അടിമാലി താലൂക്ക്...
