പ്രവാസികള്‍ക്ക് സുരക്ഷാകവചമായി സര്‍ക്കാർ
കേരളം: ഇന്നലെ..ഇന്ന്..നാളെ..കേരളീയരായ പ്രവാസികള്‍ക്ക് തണലായും പ്രവാസികളാകാന്‍ കൊതിക്കുന്നവര്‍ക്ക് വഴികാട്ടിയായും നിലകൊള്ളുകയാണ് കേരള പ്രവാസികാര്യ വകുപ്പ്. പ്രവാസി ക്ഷേമത്തിനായി രാജ്യത്ത് ആദ്യമായി നിലവില്‍ വന്ന വകുപ്പാണിത്. വിദേശരാജ്യങ്ങളിലും ഇതരസംസ്ഥാനങ്ങളിലും...
