നടന്‍ കുണ്ടറ ജോണി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 73 വയസായിരുന്നു.
നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചു വേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.കൊല്ലം കുണ്ടറ സ്വദേശിയായ ജോണി 1979-ല്‍...
