ഇടുക്കിയിലെ വിവിധ കേന്ദ്രങ്ങളിൽ പണം വെച്ച് ചീട്ടുകളി നടത്തിവന്നിരുന്ന വൻ സംഘം പിടിയിൽ: ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപയുംപിടികൂടി
ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പണം വെച്ച് ചീട്ടുകളി നടത്തിവരുന്ന സംഘത്തെ യാണ് കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ്മോന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസും, ഇടുക്കി ജില്ല...
