നടി ആർ. സുബ്ബലക്ഷ്മി അന്തരിച്ചു. സിനിമക്ക് പുറമേ നൃത്തത്തിലും , സംഗീതത്തിലും പ്രാവീണ്യം തെളിയിച്ച പ്രതിഭ.
2002 ൽ ദിലീപ് നായകനായ കല്യാണരാമൻ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഇപ്പോഴും പ്രേക്ഷകർ മറക്കാൻ ഇടയില്ല. നേരത്തെ മുതൽ അഭിനയമോഹം ഉണ്ടായിരുന്നെങ്കിലും ആ ആഗ്രഹം പൂവണിയുന്നത്...
