കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ 48 മത് ഇടുക്കി സൗത്ത് ജില്ലാ സമ്മേളനം കുമളിയിൽ നടന്നു.
കുമളി:കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്റെനാല്പത്തി എട്ടാമത് സൗത്ത് ജില്ലാ സമ്മേളനമാണ് കുമളി വ്യാപാര ഭവനിൽ നടന്നത്. അസോസിയേഷൻ ജില്ല പ്രസിഡൻ്റ് എച്ച്. അസീസ് അദ്ധ്യക്ഷത വഹിച്ച...
