September 13, 2026

Day: November 2, 2023

വൈക്കം എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് 21 കാരൻ പിടിയിൽ.

വൈക്കം: എം.ഡി.എം.എ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നല്‍കിയതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം ഭാഗത്ത്  ടി.എൻ സദനം വീട്ടിൽ അജിൻ (21)...

തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

കോട്ടയം: ചെങ്ങളം സൗത്ത് വായനശാല ഭാഗത്ത് പാലപ്പറമ്പിൽ വീട്ടിൽ റിയാസ് പി.ആർ (33) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിനെ...

വീട്ടമ്മയെയും,മകനെയും വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

വാഴൂർ നെടുമാവ് പുതിയ കോളനി ഭാഗത്ത് താളിയാനിൽ വീട്ടിൽ അനീഷ് (34), പാമ്പാടി, ലങ്കപടി ഭാഗത്ത് കുമ്പഴശ്ശേരിൽ വീട്ടിൽ നിതിൻചന്ദ്രൻ (34) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ്...

പഴയിടം റിട്ടേൺസ് :- കലോത്സവ മേളകളുടെ പാചകപ്പുരയിലേ ക്കില്ലെന്ന വാക്ക് വീണ്ടും മാറ്റി പഴയിടം

കോട്ടയം: കലോത്സവ വേദികളിലെ ഊട്ടുപുരയിൽ ഇനി ഭക്ഷണമൊരുക്കില്ലെന്ന തീരുമാനം മാറ്റി പഴയിടം മോഹനൻ നമ്പൂതിരി. സ്കൂൾ മേളകളുടെ ടെൻഡറുകൾ സ്വീകരിക്കില്ലെന്ന നിലപാടിലാണ് പഴയിടം മാറ്റം വരുത്തിയത്.എറണാകുളം റവന്യൂ...

വീട്ടമ്മയെ മർദ്ദിക്കുകയും, കൃഷി നശിപ്പിക്കുകയും ചെയ്തിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലന്ന പരാതിയുമായി കുടുംബം രംഗത്ത്.

വണ്ടിപ്പെരിയാർ:വണ്ടിപ്പെരിയാർ പോലീസിനെതിരെ പരാതിയുമായി മൗണ്ട് സ്വദേശിയായ കാന്ത റൂബിയും ഭർത്താവ് മണിയുമാണ് രംഗതെത്തിയത്.കഴിഞ്ഞ 29നാണ് എസ്റ്റേറ്റേറ്റ് മാനേജർ അഭിഷേക് സിംഗിൻ്റെ സാന്നിധ്യത്തിൽ ഫീൽഡ് ഓഫീസർ രാജൻ .വി.യുടെ...

error: Content is protected !!