September 12, 2026

Year: 2022

യുവാവിനെ ഫോൺ വിളിച്ച് വീടിനു പുറത്തിറക്കിയ ശേഷം വെട്ടിക്കൊന്നു

പെരുമ്പാവൂർ: ഫോൺ ചെയ്ത് വീട്ടിൽനിന്നു പുറത്തിറക്കിയ ശേഷം യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. കീഴില്ലം പറമ്പിപിടിക ഷാപ്പിനു സമീപം താമസിക്കുന്ന വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിൽ (28)...

ഒമിക്രോണ്‍ സാഹചര്യം അതീവ ജാഗ്രതയില്ലെങ്കില്‍ ആപത്ത്: മന്ത്രി വീണാ ജോര്‍ജ്

പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത് തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

സർക്കാർ ജീവനക്കാർക്ക് ബുധനാഴ്ചകളിൽ ഖാദി നിർബന്ധം .

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്ചകളിൽ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർധ-സർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. ആവശ്യമുള്ള...

കൊവാക്‌സിന്‍ ബൂസ്റ്റർ ഡോസ് ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് എതിരെ ഫലപ്രദമെന്ന് ഭാരത് ബയോടെക്

ന്യൂഡല്‍ഹി :കൊവിഡ് വാക്‌സിനായ കോവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വൈറസിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വേരിയന്റുകളെ നിര്‍വീര്യമാക്കുന്നതില്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതായി വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ഒമിക്‌റോണിനും (ബി.1.529), ഡെല്‍റ്റയ്ക്കും...

കന്യാസ്ത്രീകള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ആറ് കന്യാസ്ത്രീകള്‍ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു.

അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജിന് സമീപം ഉച്ചയോടെയായിരുന്നു അപകടം. ആലുവ ചൂണ്ടി നസ്രത്ത് ജനറലേറ്റ് കോണ്‍വന്റിലെ സിസ്റ്റര്‍ ജെസി (71), സിസ്റ്റര്‍ തെരേസന്‍ (67), സിസ്റ്റര്‍ ഗ്‌ളാഡിസ്...

അമ്മയെ ആദ്യം വെട്ടിവീഴ്ത്തി മുറിവില്‍ കീടനാശിനി ഒഴിച്ചു പിന്നീട് കൊല കൂസലില്ലാതെ തുറന്ന് പറച്ചിലുമായി മകന്‍

പാലക്കാട്:അമ്മയെ ആദ്യം വെട്ടിവീഴ്ത്തി മുറിവില്‍ കീടനാശിനി ഒഴിച്ചു പിന്നീട് അച്ഛനെയും. മാതാപിതാക്കളുടെ കൊല തുറന്ന് പറച്ചിലുമായി മകന്‍. പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികള്‍ വീടനകത്ത് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍...

വില്ലേജ് ഓഫീസിൽ മദ്യലഹരിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ ഉദ്യോഗസ്ഥനെയും ഇടനിലക്കാരനെയും നാട്ടുകാർ തടഞ്ഞുെവച്ചു.

മൂന്നാർ: വട്ടവട വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് റെജീഷ്, വില്ലേജ് ഓഫീസിലെ വിവിധ ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്ന ഇടനിലക്കാരൻ കോവിലൂർ സ്വദേശി സി.രാമർ എന്നിവരാണ് ചൊവ്വാഴ്ച മദ്യലഹരിയിൽ...

ആകാശവാണി നിലയത്തിലെ കാഷ്യൽ അവതാരിക കുഴഞ്ഞ് വീണ് മരിച്ചു.

ദേവികുളം: ദേവികുളം സ്വദേശിനിയും ആകാശവാണി ദേവികുളം നിലയത്തിലെ കാഷ്യൽ അവതാരിക തങ്കമണി സെൽവകുമാർ (50) ആണ് മരിച്ചത്. നിലയത്തിന്റെ പ്രവർത്തനം ആരംഭിച്ച കാലഘട്ടം മുതൽ നിലയത്തിലെ താത്ക്കാലിക...

മുല്ലപ്പെരിയാർ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് കോടതി ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി

മുല്ലപ്പെരിയാർ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് കോടതി ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റിഎതൊക്കെ വിഷയങ്ങളില്‍ വാദം കേള്‍ക്കണം എന്ന കാര്യത്തില്‍ രണ്ട് സംസ്ഥാനങ്ങളുടേയും അഭിഭാഷകര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെയാണ്...

ഇ പോസ് മെഷീൻ പണിമുടക്കി, സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ. ഇ-പോസ് മെഷീൻ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മൂന്ന് ദിവസമായി റേഷൻ വിതരണം മുടങ്ങി. പലയിടത്തും റേഷൻ സാധനം വാങ്ങാൻ ആളെത്തുമ്പോഴും...

error: Content is protected !!