ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ;പ്രത്യേക റിക്രൂട്ട്മെൻ്റിലൂടെ ആദിവാസി വിഭാഗത്തിൽ പെട്ട 700 പേർക്ക് സർക്കാർ സർവ്വീസിൽ നിയമനം നല്കുമെന്ന് മന്ത്രി
https://youtu.be/ixXpOZD8kKs ശബരിമലയിൽ ക്യാമ്പ് ചെയ്ത് അയ്യപ്പഭക്തരുടെ ക്ഷേമം ഉറപ്പാക്കിയ മന്ത്രി അയ്യപ്പൻ്റെ നാട്ടിലെ ആദിവാസി ഊരുകൾ സന്ദർശിച്ചു.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ:ദിവ്യ.എസ്.അയ്യർ എന്നിവർക്കൊപ്പമായിരുന്നു മന്ത്രിയുടെ...
