September 12, 2026

പ്രാദേശികം

മൂന്നാറിൽ ഡീൻ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു

മൂന്നാറിൽ അക്രമകാരികളായ ആനകളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു. മൂന്നാർ ടൗണിലെ ഗാന്ധി പ്രതിമക്ക് മുമ്പിലാണ് ഡീൻ കുര്യാക്കോസ്,...

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാരനു...

വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ ലീഡര്‍ ഷിപ്പ് ക്യാമ്പ് മൂന്നാറില്‍ നടന്നു.

മൂന്നാര്‍ ആയുര്‍ കൗണ്ടി റിസോര്‍ട്ടില്‍ വച്ചായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ ലീഡര്‍ ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചത്. സംഘടനാ സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര...

കുമളി പത്തുമുറിക്ക് സമീപം ആറ് വയസുള്ള അന്യ സംസ്ഥാന പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കുമളി പത്തു മുറിയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ പ്രദേശവാസികൾ കണ്ടെത്തി.. ഈ കുട്ടി അന്യ സംസ്ഥാന തൊഴിലാളികളുടേത് എന്ന് കരുതുന്നു.. റോഡിൽ പ്ലാസ്റ്റിക് കവറിൽ തുണികളുമായി കരഞ്ഞുകൊണ്ടിരുന്ന...

കടുവ സംരക്ഷണത്തിലെ വെല്ലുവിളികൾ അതിജീവിക്കാനും കൂടുതൽ സുരക്ഷിതമായ ആവാസവ്യവസ്ഥ ഒരുക്കാനും പെരിയാർ കടുവ സങ്കേതത്തിൽ ദേശീയ കടുവ സംരക്ഷണ അതോരിറ്റി (NTCI) പരിശോധന നടത്തി.

കടുവാ സംരക്ഷണം കാര്യക്ഷമമാക്കാൻ പെരിയാർ ടൈഗർ റിസർവിൽ കേന്ദ്ര സംഘം പരിശോധന നടത്തിയത്.ദേശീയ കടുവ സംരക്ഷണ അതോരിറ്റി നിയോഗിച്ച മുൻ കർണ്ണാടക ചീഫ് വൈൽഡ് ലൈഫ് വാർഡൻ...

ഏലം കുരുമുളക് കർഷകർ കടുത്ത ആശങ്കയിൽ ‘-കർഷക കോൺഗ്രസ്

ഇടുക്കി :ഏലം കുരുമുളക് കർഷകർ കടുത്ത ആശങ്കയിൽ 'കർഷക കോൺഗ്രസ് വേനൽ കടുത്തിട്ടും ഏലക്കായുടെ വില വർദ്ധിക്കാത്തത് കർഷകരെ ഏറെ ആശങ്കയിലാഴ്തുന്നു എന്ന് കർഷക കോൺഗ്രസ് ജില്ലാ...

പെരിയാർ ഫെസ്റ്റിന് തുടക്കമായി. 16 ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽഅമ്യൂസ്മെൻ്റ് പാർക്ക് ഫുഡ് ഫെസ്റ്റിവൽ അക്വാ പെറ്റ് ഷോ, വിവിധ ഇനം വിപണന മേളകൾ കലാസന്ധ്യകൾ എന്നിവയാണ് പെരിയാർ ഫെസ്റ്റ് നഗറിൽ എത്തുന്നവർക്കായി സംഘാടകർ ഒരുക്കിയിരിക്കുന്നത്.

https://youtu.be/vQCMCiKPLR8?si=B01l_p1IFmEk_GNn പീരുമേട് തോട്ടംമേഖലയിലെ ജനങ്ങളുടെ ഇനിയുള്ള 16 ദിനങ്ങളിലെ സായാഹ്നങ്ങളെ ആനന്ദകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ പെരിയാർ ഫെസ്റ്റിന് തുടക്കമായത്...

പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സാമൂഹിക വിരുദ്ധർക്കെതിര എസ് എം വൈ എം കട്ടപ്പന ഫോറോനയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിച്ചു.

കട്ടപ്പന: പൂഞ്ഞാർ ഫൊറോന പള്ളിയിലെ സഹ വികാരി ഫാ.ജോസഫ് ആറ്റുചാലിനെ ഒരു സംഘം സാമൂഹിക പ്രവർത്തകർ ആക്രമിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.ഇതിൻറെ ഭാഗമായാണ് എസ് എം വൈ...

കട്ടപ്പന നരിയൻപാറ സ്കൂൾകവല പൊയ്യ്‌ക, തൂങ്കുഴി റോഡിൻ്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോടിൽ കഞ്ഞി വച്ച് പ്രതിഷേധിച്ചു.

കട്ടപ്പന : കാലത്തോളം പഴക്കമുള്ളകട്ടപ്പന നഗര സഭയിലെനരിയൻപാറ - സ്കൂൾകവല -പൊയ്യ്‌ക താനിപ്പി തൂങ്കുഴി റോഡിൻ്റെ5 കിലോമീറ്ററോളം ഭാഗത്തെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇടുക്കി കുമളിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്.

കുമളി വലിയകണ്ടത്തിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. കുമളി ഭാഗത്തേക്ക് വരികയായിരുന്ന കാർ എതിർ ദിശയിൽ വന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കു യാത്രക്കാരനും...

error: Content is protected !!