October 30, 2026

പ്രാദേശികം

സ്ത്രീ യാത്രക്കാർ ശ്രദ്ധിക്കുക; കെഎസ്ആർടിസിയിലെ ഈ പുതിയ സൗകര്യം ഇന്ന് മുതൽ.

യാത്രയ്ക്കിടെ അപ്രതീക്ഷിതമായി സാനിറ്ററി നാപ്കിൻ ആവശ്യമായി വന്നാൽ ഇനി കട തേടി അലയേണ്ടിവരില്ല. കെഎസ്ആർടിസി കേന്ദ്രങ്ങളിൽ കുറഞ്ഞ നിരക്കിൽ നാപ്കിൻ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് കേരളത്തിൽ ഇന്നുമുതൽ...

തേക്കടിയിൽ വൻ സുരക്ഷാ വീഴ്ച; മന്ത്രി പങ്കെടുത്ത സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ് വേദി തകർന്നുവീണു നാല് പേർക്ക് പരിക്ക്; മൂന്ന് പോലീസുദ്യോഗസ്ഥർക്കും ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനും ചികിത്സയിൽ

കുമളി: വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനായി തേക്കടി ആനച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ ഒരുക്കിയ വേദി പരിപാടി കഴിഞ്ഞ് തകർന്നുവീണു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. വനംമന്ത്രി ഷിബു...

എംഡിഎംഎ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് നേരെ ആക്രമണം

കോഴിക്കോട്: കൂത്താളിയിൽ എംഡിഎംഎ കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം. വടകരയിലെ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിലെ പ്രധാന കണ്ണികളിലൊരാളെന്ന് പൊലീസ് പറയുന്ന കൂത്താളി ചെമ്പോടുംപൊയിൽ...

ബിനോ ഫിലിപ്പിന്റെ ചികിത്സയ്ക്ക് കൈത്താങ്ങായി കുമളി ഓൺലൈൻ. ചികിത്സാ സഹായമായി ഒരു ലക്ഷത്തി എഴുപതിനായിരം രൂപ കൈമാറി

കുമളി: ക്യാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന കുമളി സ്വദേശി ബിനോ ഫിലിപ്പിന്റെ ചികിത്സയ്ക്ക് കൈത്താങ്ങായി കുമളി ഓൺലൈൻ വാട്സ്ആപ്പ് കൂട്ടായ്മ. ചികിത്സാ സഹായത്തിനായി കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാഹരിച്ച...

കുമളിയിൽ കായിക ആവേശത്തിന് തുടക്കമാകുന്നു; പീരുമേട് ഉപജില്ലാ സ്കൂൾ കായികമേള 7 മുതൽ

കുമളിയിൽ കായിക ആവേശത്തിന് തുടക്കമാകുന്നു.2026–27 അധ്യയന വർഷത്തെ പീരുമേട് ഉപജില്ലാ സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 7ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി കുമളി ഗവ. വി.എച്ച്.എസ്.എസ് സ്കൂൾ മൈതാനത്ത്...

തേക്കടിയിൽ വന്യജീവി വാരാഘോഷം; സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 5ന്

കുമളി:വന്യജീവി സംരക്ഷണത്തിന്റെയും മനുഷ്യനും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് തേക്കടിയിൽ വിപുലമായ പരിപാടികളോടെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കും. ഒക്ടോബർ 2 മുതൽ 8 വരെയാണ് വിവിധ...

നെടുങ്കണ്ടത്ത് കെ എസ് യു പ്രവർത്തകർക്ക് മർദനമേറ്റ സംഭവം: പഞ്ചായത്ത്‌ ജീവനക്കാരന് സസ്പെൻഷൻ.

ഇടുക്കി നെടുങ്കണ്ടത്ത് കെ എസ് യു പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ പഞ്ചായത്ത്‌ ജീവനക്കാരന് സസ്പെൻഷൻ. പാമ്പാടുംപാറ പഞ്ചായത്തിലെ അക്കൗണ്ടന്റ് എം എസ് ശരത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഹാജർ...

കുമളി വാർത്ത ആംബുലൻസ് ഗ്രൂപ്പിന്റെ കാരുണ്യഹസ്തം വിനോ ഫിലിപ്പിന്റെ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ സഹായം കൈമാറി

കുമളി: ക്യാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന വിനോ ഫിലിപ്പിന്റെ ചികിത്സാ സഹായത്തിനായി കുമളി വാർത്ത വാട്സ്ആപ്പ് കൂട്ടായ്മയുടെ ആംബുലൻസ് ഗ്രൂപ്പ് ഒരു ലക്ഷം രൂപ ധനസഹായമായി കൈമാറി....

സ്റ്റിയറിങ്ങിൽ മകൻ, ബെല്ലിൽ അച്ഛൻ; ആനവണ്ടിയിൽ അച്ഛനും മകനും..

പതിവുപോലെ പുലർച്ചെ ബസ് പുറപ്പെടാൻ തയ്യാറായി. ഡ്രൈവർ സീറ്റിൽ കയറിയ ആദർശ് റിയർവ്യൂ കണ്ണാടിയിലൂടെ പിന്നിലേക്ക് നോക്കി. അവിടെ കണ്ടത് മറ്റൊരു കണ്ടക്ടറെയല്ല, സ്വന്തം അച്ഛനെയാണ്. തോളിൽ...

തേക്കടിയിൽ വന്യജീവി വാരാഘോഷത്തിന് തുടക്കം

തേക്കടി: വനങ്ങളും വന്യജീവികളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ആവാസവ്യവസ്ഥയുടെ സംരക്ഷണവും സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷത്തിന് തേക്കടിയിൽ തുടക്കമായി. ഒക്ടോബർ രണ്ട്...

error: Content is protected !!