ബൈക്ക് മോഷ്ടിച്ച് പെയിൻറും മാറ്റി പെട്രോൾ അടിക്കാനെത്തിയത് ഉടമയ്ക്ക് മുന്നിൽ, പിന്നീട് സംഭവിച്ചത് ഇങ്ങനെ ..
ബൈക്ക് മോഷ്ടിച്ച് പെയിൻറും മാറ്റി പെട്രോൾ അടിക്കാനെത്തിയപ്പോൾ ഉടമ തൊട്ടുമുന്നിൽ. മോഷണം പോയ ബൈക്കും പ്രതികളെയും ഉടമയും സുഹൃത്തുക്കളും പിടികൂടി. വർക്കല കിളിതട്ടുമുക്ക് ക്ഷേത്രത്തിന് മുൻവശം റോഡരികിൽ...
