എരുമേലിയിൽ വൻ കുഴൽപ്പണ വേട്ട.,രേഖകളില്ലാതെ കൈവശം വച്ചിരുന്ന 61,10,000 രൂപയും മലേഷ്യൻ കറൻസിയും പോലീസ് പിടികൂടി.
എരുമേലി മാളിക വീട് അബ്ദുൾ ഷുക്കൂർ ( 72), നെയാണ് പോലീസ് പിടികൂടിയത്വ്യാഴാഴ്ച രാവിലെ എരുമേലി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി.കോട്ടയം ജില്ലാ പൊലീസ്...
