October 29, 2026

പ്രാദേശികം

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കൂവപ്പള്ളി - വീടിനു പുറത്ത് കുളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു.കൂവപ്പള്ളി നരകംപടി ലെയ്നിൽകൊരട്ടി പറമ്പിൽ ഇർഷാദ് - റഹിയാനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് സെയ്ഫ് (20)...

ഇടുക്കി പനംകുട്ടി പൗവർഹൗസിനു സമീപം കുളിക്കാൻ ഇറങ്ങിയ കമ്പിളികണ്ടം സ്വദേശിയായ പതിനാറുകാരൻ വെള്ളത്തിൽ മുങ്ങി മരിച്ചു

ഇടുക്കി പനംകുട്ടി പൗവർഹൗസിനു സമീപം കുളിക്കാൻ ഇറങ്ങിയ കമ്പിളികണ്ടം സ്വദേശിയായ പതിനാറുകാരൻ വെള്ളത്തിൽ മുങ്ങി മരിച്ചു .പനംകുട്ടി പനംകുട്ടി പൗവർഹൗസിനു സമീപം കുളിക്കാൻ ഇറങ്ങിയ കമ്പിളികണ്ടം സ്വദേശിയായ...

ഏപ്രിൽ മാസത്തെ റേഷൻ നാളെ മുതൽ; മെയ് മാസത്തെ വിഹിതവും മുൻകൂറായി വാങ്ങാം

സംസ്ഥാനത്ത് റേഷൻ ഉപഭോക്താക്കൾക്ക് ഈ മാസത്തെ റേഷൻ വിഹിതം നാളെ മുതൽ ലഭിക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികൾക്ക് ശേഷം ശനിയാഴ്ചയാണ് റേഷൻ കടകൾ തുറക്കുന്നത്....

ഹൈറേഞ്ചിന് ഇനി വർണ്ണവസന്തത്തിന്റെ ആഘോഷക്കാലം. പതിനെട്ടാമത് തേക്കടി പുഷ്പമേളയ്ക്ക് ആവേശകരമായ തുടക്കമായി.​ തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, കുമളി ഗ്രാമപഞ്ചായത്ത്, മണ്ണാറത്തറയിൽ ഗാർഡൻസ് എന്നിവർ സംയുക്തമായാണ് ഈ പുഷ്പമേള സംഘടിപ്പിക്കുന്നത്.

കുമളിക്ക് ഉത്സവരാവുകൾ സമ്മാനിച്ച് 33 ദിവസം നീണ്ടുനിൽക്കുന്ന പതിനെട്ടാമത് തേക്കടി പുഷ്പമേള കല്ലറയ്ക്കൽ ഗ്രൗണ്ടിൽ തുടക്കമായി.സഞ്ചാരികളെയും പ്രകൃതിസ്നേഹികളെയും ഒരുപോലെ ആകർഷിക്കുന്ന വർണാഭമായ പുഷ്പ അലങ്കാരങ്ങളും വൈവിധ്യമാർന്ന പ്രദർശനങ്ങളുമാണ്...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു.

ന്യൂഡൽഹി : വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു. പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലണ്ടർ ഒന്നിന്...

തേക്കടി പുഷ്പമേളയ്ക്ക് തുടക്കം; 33 ദിവസം പൂക്കളുടെ വിരുന്ന് ……

കുമളി: പതിനെട്ടാമത് പുഷ്പമേളയ്ക്ക് ഭംഗിയാർന്ന തുടക്കമായി. കല്ലറയ്ക്കൽ ഗ്രൗണ്ടിൽ ആരംഭിച്ച മേള 33 ദിവസം നീണ്ടുനിൽക്കും.കുമളി ഗ്രാമപഞ്ചായത്ത്, തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, മണ്ണാറത്തറയിൽ ഗാർഡൻസ് എന്നിവയുടെ...

തേക്കടിയിൽ ഇനി പൂക്കാലം…തേക്കടി പുഷ്‌പമേളയ്ക്ക് നാളെ തുടക്കം

കുമളി: കുമളി പഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്ന് സംഘടിപ്പിക്കുന്ന 18-ാമത് തേക്കടി പുഷ്പമേള നാളെ തുടങ്ങും. വിവിധ സാമൂഹിക- സാംസ്കാരിക സംഘടനകളുടെ...

കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി രാജാക്കാട്ടിൽ കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവുമായ ഷാജി ജോസഫ് വയലിനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപമുള്ള മോട്ടോർ പുരയിൽ...

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവ ലോകം ഇന്ന് ഓശാന ഞായർ ആചരിച്ചു. കുരുത്തോലകളേന്തി ‘ഓശാന’ പാടി വിശ്വാസികൾ ദേവാലയങ്ങളിൽ ഒത്തുചേർന്നതോടെ പീഡാനുഭവ സ്മരണകൾ ഉണർത്തുന്ന വിശുദ്ധ വാരത്തിന് തുടക്കമായി.

ഇടുക്കി: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ ഭക്തിനിർഭരമായി ഓശാന ഞായർ ആചരിച്ചു. വിശുദ്ധ വാരാചരണത്തിന് തുടക്കമിടുന്ന ഈ ദിനം ജില്ലയിലെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും...

ഒരു വാണിജ്യ സിലിണ്ടർ നൽകിയാൽ മൂന്നാറിലെ റിസോർട്ടിൽ ഒരു ദിവസം ഫ്രീയായി താമസിക്കാം; വമ്പൻ ഓഫറുമായി ആലുവയിലെ ഹോട്ടൽ

ആലുവയിലെ ഹോട്ടലിൽ ഒരു വാണിജ്യ സിലിണ്ടർ നൽകിയാൽ മൂന്നാറിലെ റിസോർട്ടിൽ ഒരു ദിവസം ഫ്രീയായി താമസിക്കാം. റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടൽ സാഗറിലാണ് ‘മൂന്നാർ പീക്ക് പാരഡൈസ്’...

error: Content is protected !!