ട്യൂഷന് വീട്ടിലെത്തിയ 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 72കാരന് അറസ്റ്റില്‍.
പത്തനംതിട്ട: പത്തു വയസുകാരിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച 72കാരന് അറസ്റ്റില്‍. വെച്ചൂച്ചിറ ചേത്തക്കൽ സ്വദേശി സൈമണാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ ട്യൂഷനായെത്തിയ ബാലികയെയാണ് കഴിഞ്ഞ ഒരു...
