മുല്ലപ്പെരിയാറില് ഗുരുതര സുരക്ഷാ വീഴ്ച. അതീവ സുരക്ഷാ മേഖലയില് നാലു പേരടങ്ങുന്ന സംഘം സന്ദര്ശിച്ചു മടങ്ങി.
ഞായറാഴ്ചയാണ് നാല് പേരടങ്ങുന്ന സംഘം അണക്കെട്ടില് എത്തിയത്. കേരള പോലീസില് നിന്ന് വിരമിച്ച എസ്ഐമാരായ റഹീം, അബ്ദുല്സലാം, ഡല്ഹി പോലീസ് ഉദ്യോഗസ്ഥനായ ജോണ് വര്ഗീസ് ഇയാളുടെ മകന്...
