September 12, 2026

പ്രാദേശികം

ട്യൂഷന് വീട്ടിലെത്തിയ 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 72കാരന്‍ അറസ്റ്റില്‍.

പത്തനംതിട്ട: പത്തു വയസുകാരിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച 72കാരന്‍ അറസ്റ്റില്‍. വെച്ചൂച്ചിറ ചേത്തക്കൽ സ്വദേശി സൈമണാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ ട്യൂഷനായെത്തിയ ബാലികയെയാണ് കഴിഞ്ഞ ഒരു...

സ്വകാര്യ ബസ് സമരം പിൻവലിച്ചു; ചാർജ് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകൾ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രിയുമായും ചർച്ച നടത്തിയതിന് പിന്നാലെയാണ് സമരം പിൻവലിച്ചത്. നിരക്ക് വർധന ആവശ്യപ്പെട്ട്...

‘എന്റെ മഴ’ ഏപ്രിൽ 8ന് തീയേറ്റർ റിലീസിനൊരുങ്ങി

അൻമയ് ക്രീയേഷൻസിന്റെ ബാനറിൽ നവാഗതനായ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എന്റെ മഴ'. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഏപ്രിൽ 8ന് തീയേറ്റർ...

5 ഭാഷകളിൽ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ലോ ബഡ്ജറ്റ് സിനിമ; “ഗംഭീരം” കൊച്ചിയിൽ ഇന്ന് തുടക്കം

സിനിമക്കാരൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ സി രാമചന്ദ്രൻ നിർമ്മിച്ച്, നിതീഷ് നീലൻ കഥയും സംവിധാനവും. നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗംഭീരം'. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച ഈ...

ഹോട്ടലിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

മൂലമറ്റം: ഇടുക്കി മൂലമറ്റം അശോക കവലയിലെ ഹോട്ടലിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു.മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂലമറ്റത്ത് സര്‍വീസ്...

കൊക്കയാർ ദുരന്തത്തിനിരയായവർക്കായി പ്രത്യേക അദാലത്ത് നടത്തി

പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ ആക്ഷേപങ്ങളും പരാതികളും പരിഹരിക്കുന്നതിനായി കൊക്കയാറിൽ പ്രത്യേക അദാലത്ത് നടത്തി. കൊക്കയാർ വില്ലേജ് ഓഫിസിനു സമീപത്തെ സിഎസ്ഐ പാരിഷ് ഹാളിൽ നടത്തിയ അദാലത്തിൽ...

ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും

ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തിയാണ് പണിമുടക്ക്. സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ്. ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ആണ് ബസ് ചാര്‍ജ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയും കാമുകനും അറസ്റ്റിൽ

നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയും കാമുകനും അറസ്റ്റില്‍.നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി മിനിമോള്‍, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.മിനിമോളുടെ ഭര്‍ത്താവ്...

കുമളിയിൽ മണ്ണ് മാഫിയയുടെ അഴിഞ്ഞാട്ടം രാത്രി 12 മണിക്ക് ഓട്ടൊ ഡ്രൈവറെയും കുടുംബാംഗളെയും വീട്ടിൽ കയറി ആക്രമിച്ചു പരിക്കേറ്റ വർ ആശുപത്രിയിൽ

കുമളി: മുരിക്കടിയിൽ നൂറ് കണക്കിന് ജനങ്ങൾ വസിക്കുന്ന ജനവാസ മേഘലയുടെ മുകളിലുള്ള വലിയ കുന്നിടിച്ച് രാത്രികാലങ്ങളിൽ ഭരണപക്ഷ ഒത്താശയോടെ വൻതോതിൽ മണ്ണെടുപ്പ് പുരോഗമിക്കുന്നത്. ജനങ്ങൾക്കാശ്രയമായ കോൺക്രീറ്റ് റോഡ്...

രാജാക്കാട് സേ​നാ​പ​തി​യി​ൽ സ​ഹോ​ദ​ര​നെ യു​വാ​വ് വെ​ടി​വ​ച്ചു.

ഇടുക്കി: ഇടുക്കി സേനാപതി മാവർസിറ്റിയിൽ സഹോദരങ്ങൾ തമ്മിൽ മാദ്യപാനത്തിനിടെയുണ്ടായ വാക്ക്തർക്കം.അനുജൻ ജേഷ്ഠനെ വെടിവച്ചുവീഴ്ത്തി. സേനാപതി മാവർസിറ്റിയിൽ കൂനൻമാക്കലിൽ സാന്റോ വർ​​ഗ്​ഗീസ്(38) ആണ് ജേഷഠനായ സിബി ജോർജ്ജ്(42)നെ വെടിവച്ചുവീഴ്ത്തിയത്....

error: Content is protected !!