വിമുക്തി ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. തേക്കടി മുതൽ കാസർഗോഡ് വരെയാണ് റാലി സംഘടിപ്പിച്ചത്.
കുമളി :എക്സൈസ് വകുപ്പിന്റെയും, തേക്കടി സൈക്കിളിങ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ എക്സൈസ് കുമളി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സതീഷ് ദാമോദർ, വ്യാപാരിയായ എബിൻ ജോസ്, കുമളി ഗവൺമെൻറ് യുപി...
