ജോയ്സ് ജോര്‍ജിനെതിരെയുള്ള പരാമര്‍ശം വ്യാജം. മറുനാടന്‍ മലയാളിക്കെതിരെ വണ്ടന്‍മേട് ഗ്രോവേഴ്‌സ് അസോസിയേഷന്‍ രംഗത്ത്.
കട്ടപ്പന: മറുനാടന്‍ മലയാളി വാര്‍ത്താ ചാനല്‍ വണ്ടന്‍മേട് ഗ്രോവേഴ്‌സ് അസോസിയേഷന്റെ പേരില്‍ നല്‍കിയ വാര്‍ത്തയില്‍ ജോയ്സ് ജോര്‍ജിനെക്കുറിച്ചുള്ള പരാമര്‍ശം വസ്തുത വിരുദ്ധമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച...
