കോഴിക്കോട് വൻ തീപിടുത്തം; 5 മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയം ആക്കാനായില്ല.
കോഴിക്കോട് ഉണ്ടായ വൻ തീപിടുത്തത്തിനു പിന്നാലെ രൂപപ്പെട്ടത് വൻ ട്രാഫിക്ക് ബ്ലോക്ക്. ബസ് സ്റ്റാന്റ് വഴി തിരിഞ്ഞുപോകണ്ട വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെയാണ് ട്രാഫിക്ക് ബ്ലോക്കിൽ രൂക്ഷമായത്. ബീച്ചിൽ നിന്നും...
