September 12, 2026

പ്രാദേശികം

സംസ്ഥാന ടെന്നീസ് താരം രാധികയെ അച്ഛൻ വെടിവെച്ച് കൊലപ്പെടുത്തി

ഗുരുഗ്രാമിൽ സംസ്ഥാന തല ടെന്നീസ് താരമായ യുവതിയെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി.25കാരിയായ രാധിക യാദവ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.30ഓടെ ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ സുശാന്ത്...

വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിൽ മെലഡി മൈൻസ് റേഡിയോ വോയിസ് ഓഫ് പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ എന്ന പേരിലുള്ള റേഡിയോ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു.

ഇന്ന് സോഷ്യൽ മീഡിയ അടക്കം റേഡിയോ എഫ് എം ടിവി ന്യൂസ് ചാനലുകൾ ഒക്കെ സജീവമായിരിക്കുന്ന കാലഘട്ടമാണ് അതുകൊണ്ടുതന്നെ വളർന്നുവരുന്ന കുട്ടികളിലെ ഈ മേഖലയിലുള്ള വിവിധ കഴിവുകൾ...

തേക്കടിയിൽ പുതിയ ടൂറിസം പദ്ധിതികൾ ആവിഷ്കരിക്കണം : തേക്കടി ടൂറിസം കോ- കോഡിനേഷൻ കമ്മിറ്റി.

കുമളി : അന്താരാഷ്ട്ര ടൂറിസ്റ്റ്കേന്ദ്രമായ തേക്കടിയിൽ എത്തുന്നവിനോദസഞ്ചാരികൾക്ക് തേക്കടി തടാകത്തിലെ ബോട്ടിംഗ് മാത്രമാണ് ഏക വിനോദോപാതി ജില്ലയിലെമറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ നിരവധി ടൂറിസം...

ആദിവാസിയുടെ തിരോധാനം പ്രതിഷേധവുമായി കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

കുമളി : കുമളി മന്നക്കുടി ആദിവാസി കോളനിയിൽ നിന്നും കാണാതായ അയ്യപ്പനെ (56) നെ കണ്ടെത്താൻ പോലീസ് കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചുകൊണ്ടും.അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുക എന്ന ആവശ്യം...

കുമളി ഓടമേട്ടിൽ കോടാലി ഉപയോഗിച്ച് വീട് കുത്തി തുറന്ന് മോഷണം.12 പവന്‍ സ്വര്‍ണ്ണവും 43,000 രൂപയും കവർന്നു. സംഭവത്തിൽ നാലുപേര്‍ പോലീസ് പിടിയില്‍.

കുമളി : കോന്നി സ്വദേശികളായ സോണി ഭവനില്‍ സോണി(26),മാമൂട്ടില്‍ ജോമോന്‍ (36), പട്ടുമല എസ്‌റ്റേറ്റ് അനീഷ് കുമാര്‍(26),മുരിക്കടി ഉഷഭവനം മണിക്കുട്ടന്‍(37) എന്നിവരാണ് പിടിയിലായത്. കുമളി ഓടമേട് സ്വദേശിയുടെ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം; 18കാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു. മരണ ശേഷമാണ് ഇവർക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി...

മുല്ലപ്പെരിയാർ ഡാം നാളെ (28/06/2025) തുറക്കാൻ സാധ്യത: ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നു. പെരിയാർ, മഞ്ജുമല,...

ചാക്കുകണക്കിന് പാൻമസാലയുമായി മൊത്ത വിതരണക്കാരൻ കുമളിയിൽ അറസ്റ്റിൽ

നിരോധിത പുകയില ഉല്പന്നങ്ങളായ കൂൾ ലിപ്, ഗണേഷ് ഉൾപ്പെടെയുള്ളവയാണ് പ്രതി സൂക്ഷിച്ചിരുന്നത്. കുമളി റോസാപ്പൂക്കണ്ടം സ്വദേശി ബൽക്കീസ് മൻസിൽ വീട്ടിൽ റബീക്കാണ് പിടിയിലായത്. മുൻപും സമാനമായ കേസിൽ...

മരിച്ചത് പ്ലസ് ടു വിദ്യാർത്ഥിയടക്കം നാല് പേർ; സംസ്ഥാനത്ത് പലയിടത്തായി അപകടം, വെള്ളച്ചാട്ടത്തിലും കുളത്തിലും പുഴയിലുമായി മുങ്ങി മരണം

കുളത്തിൽ കുളിക്കാൻ ഇറങ്ങി കാണാതായ പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കട്ടായിക്കോണം ശാസ്തവട്ടം സ്വദേശി സൂരജ് (17) ആണ് മരിച്ചത്. ചെമ്പഴന്തി ഇടത്തറ കുളത്തിലാണ് സൂരജ്...

യുവാവിനെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി 28 വർഷങ്ങൾക്കു ശേഷം കുമളി പോലീസ് പിടിയിൽ.

1997-ൽ ചെങ്കര സ്വദേശിയായ ഗണേഷനെ മർദ്ദിച്ച് കൊലപ്പെടുത്തുകയാ കേസിൽ ഒളിവിലായിരുന്ന 4-ാം പ്രതിയായ തേനി വർഷനാട് സ്വദേശി മഹാദേവനാണ് 28 വർഷത്തിന് ശേഷം കുമളി പോലീസിൻ്റെ പിടിയിലായത്....

error: Content is protected !!