വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് തലകീഴായി മറിഞ്ഞു; അപകടത്തിൽ 4 കുട്ടികൾ ഉൾപ്പടെ 10 പേർക്ക് പരിക്ക്.
പെരുമ്പാവൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ 4 കുട്ടികൾ ഉൾപ്പടെ 10 പേർക്ക് പരിക്ക്. കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്....
