September 12, 2026

പ്രാദേശികം

കുമളി ഒട്ടകത്തലയ്ക്ക് സമീപം തൊഴിലാളി വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. 4 പേർക്ക് പരുക്ക്. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൻ്റെ അമിത വേഗതയാണ് അപകട കാരണം എന്ന് നാട്ടുകാർ

എസ്റ്റേറ്റിലെ പണിയ്ക്ക് ശേഷം തൊഴിലാളികളുമായി തമിഴ്നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ജീപ്പ് അപകടത്തില്പ്പെട്ടത് അപകടത്തിൽ നാലുപേര്ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.ഒട്ടകത്തലമേട്ടിലെ എസ്റ്റേറ്റില് പണിക്കെത്തിയ തമിഴ്നാട് സ്വദേശികളെ തിരികെ...

ആ ഗ്രൂപ്പ് ഫോട്ടോയും യാത്രയയപ്പ് ചടങ്ങും പ്രിയ കൂട്ടുകാരിയുടെ എന്നന്നേക്കുമുള്ള യാത്രയപ്പാകുമെന്ന് അവരാരും കരുതിയില്ല

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അവസാന വര്‍ഷ ബി.എ സാമ്ബത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിനി ട്രീസയുടെ (20) മരണമാണ് സഹപാഠികളെ കണ്ണീരിലാഴ്ത്തിയത്. മൂന്നു വര്‍ഷത്തെ പഠനത്തിനുശേഷം വിടപറയുന്നതിന്റെ ദുഃഖത്തിലും ഇനിയും...

വീ​ട്ട​മ്മ​യെ കി​ട​പ്പു​മു​റി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​കാ​തെ പൊ​ലീ​സ്. ക​ട്ട​പ്പ​ന കൊ​ച്ചു​തോ​വാ​ള കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ജോ​ര്‍ജിന്റെ ഭാ​ര്യ ചി​ന്ന​മ്മ​യെ​യാ​ണ്​ (60) വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ച നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പ്ര​തി​യെ​ക്കു​റി​ച്ചു ചി​ല സൂ​ച​ന​ക​ള്‍ പൊ​ലീ​സി​ന് ല​ഭി​ച്ചെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്താ​നാ​കാ​ത്ത​താ​ണ് പൊ​ലീ​സി​നെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്. നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്ന​യാ​ള്‍ പ്ര​തി​ത​ന്നെ​യാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​കാ​ത്ത​താ​ണ് പ്ര​ശ്​​നം.മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യ​വും പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ചി​ന്ന​മ്മ​യു​ടെ...

കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം.ഇതു സംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ബസ് യാത്രക്കാര്‍ക്ക് ഗതാഗത...

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി.

എറണാകുളം പനങ്ങാട് കുഫോസ് ക്യാംപസിനോടു ചേര്‍ന്നുള്ള ചതുപ്പുനിലത്തിലാണ് ഇടിച്ചിറക്കിയത്.രാവിലെ എട്ടരയോടെയാണ് സംഭവം. സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ റോഡിനോടു ചേര്‍ന്നുള്ള ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. യന്ത്രത്തിനുണ്ടായ...

ഇടുക്കി ജില്ലയുടെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കേന്ദ്ര സായുധ സേനയെ വ്യന്യസിച്ചു.

എട്ട് അംഗ സായുധസേനാ സംഘത്തെയാണ് കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ, കുമളി ചെക്ക്‌പോസ്റ്റുകളിൽ വിന്യസിച്ചത്. തമിഴ്നാട് അതിർത്തി കടന്നു വരുന്നവരുടെ രേഖകൾ ചെക്ക്‌പോസ്റ്റുകളിൽ പരിശോധിക്കും. യാത്രാ ലക്ഷ്യം കൃത്യമായി...

കഞ്ചാവുമായി കന്യാകുമാരി സ്വദേശി കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായി

തമിഴ് നാട്ടിൽ നിന്നും കഞ്ചാവുമായി വന്ന തമിഴ്നാട് സംസ്ഥാനത്ത് കന്യാകുമാരി ജില്ലയിൽ വടശ്ശേരി വില്ലേജിൽ ചെല്ലദുരൈ മകൻ സെൽവിൻ സാമുവൽ ദുരൈ (29/2021 ) യെ കുമളി...

കുമളി തേക്കടി ബൈപ്പാസ് റോഡ് പൊട്ടി പൊളിഞ്ഞ് ഇതിനടിയിലുള്ള ശുദ്ധജല വിതരണ പൈപ്പ് മുകളിൽ കാണുന്ന രീതിയിലായിട്ടും. അധികൃതർക്ക് അനക്കമില്ല.

കുമളി ടൗണിൽ നിന്നും തേക്കടിക്കുള്ള ബൈപ്പാസ് റോഡിലാണ് ടാർ ഇളകി വാട്ടർ അതോരിറ്റിയുടെ പൈപ്പ് ലൈൻ അപകട ഭീക്ഷണിയായിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തേക്കടിയിൽ നിന്ന് കുമളിയിലെ സംഭരണ...

കേരളത്തിലെ ഏറ്റവും ജലസമ്ബത്തുള്ള നദിയാണ് പെരിയാര്‍. അതുകൊണ്ടുതന്നെ പുഴയിലെ ഓരോ പ്രളയവും ചരിത്രത്തിന്റെ ഭാഗമാണ്.

തേക്കടി വന്യജീവിസങ്കേതത്തിലും പരിസരത്തെ മലഞ്ചെരിവുകളില്‍നിന്നുമായി ഉത്ഭവിക്കുന്ന പെരിയാറില്‍ 1341-ലുണ്ടായ പ്രളയത്തെതുടര്‍ന്ന് അതുവരെയും സജീവമായിരുന്ന മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖം മണ്ണടിഞ്ഞുനികന്നു. ആഴംകുറഞ്ഞ മുസിരിസ് പിന്നീട് ഉപയോഗശൂന്യമാവുകയും കൊച്ചി പുതിയൊരു...

ജില്ല തെരഞ്ഞെടുപ്പ്‌ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 2892 ഇരട്ട വോട്ടര്‍മാരെ കണ്ടെത്തി.

ജില്ലാ തെരഞ്ഞെടുപ്പുവിഭാഗം വികസിപ്പിച്ചെടുത്ത സ്വതന്ത്ര സോഫ്‌റ്റ്‌ വെയറിന്റെ സഹായത്തോടെയാണ്‌ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഇരട്ട വോട്ടര്‍മാരെ കണ്ടെത്തിയത്‌. ദേവികുളം 782, ഉടുമ്ബന്‍ചോല 385, തൊടുപുഴ 299, ഇടുക്കി...

error: Content is protected !!