September 12, 2026

പ്രാദേശികം

അണക്കരയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി ജോമോളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രതി ജോമോളെ 11 മണിയോടെയാണ് അണക്കര ഏഴാംമൈലിൽ എത്തിച്ചു തെളിവെടുത്തത്. നാട്ടുകാരുടെ ആക്രമണ ഭീഷണി നിലനിന്നതിനാൽ പോലീസ് തന്ത്ര പരമായിട്ടാണ് ജോമോളെ എത്തിച്ച് തെളിവെടുപ്പു നടത്തിയത്. ഒരു...

മാലിന്യം തള്ളിയതിന് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം;പ്രതിയെ പോലീസ്പിടികൂടി

https://youtu.be/xQKit2n9zhk കുമളി: 1അണക്കര ഏഴാംമൈൽ കോളനിയിൽ മാലിന്യം തള്ളിയതിന്യുവാവിന്റെ കെെപത്തി വെട്ടിമാറ്റിയ കേസിൽ പ്രതി പോലീസ് പിടിയിൽ.അണക്കര ഏഴാംമൈൽ കോളനി പട്ടശേരിയിൽ ജോമോളാണ് നെടുങ്കണ്ടത്ത് നിന്നും പിടിയിലായത്.വ്യാഴാഴ്ച...

ഇടുക്കി അണക്കരയിലെ കൈ വെട്ടു കേസിലെ പ്രതി ജില്ല കടന്നയി നിഗമനം ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് .

വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് വീടിന് സമീപം മാലിന്യം തള്ളിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പ്രതി ജോമോള്‍ അയല്‍വാസി മനുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ജോമോള്‍ക്ക് എതിരെ വധശ്രമത്തിനാണ് കേസ്. സംഭവം...

ഒൻപതാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ലൂ​ടെ ​നഷ്ട​പ്പെ​ടു​ത്തി​യ​ത് 3 ല​ക്ഷ​ത്തോ​ളം രൂ​പ.

ആ​ലു​വ: 9 -താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ലൂ​ടെ ​നഷ്ട​പ്പെ​ടു​ത്തി​യ​ത് മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ. വി​ദ്യാ​ര്‍​ഥിയുടെ അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ല്‍​നിന്നാണ് ഇത്രയും രൂപ നഷ്ടമായത്. സൈ​ബ​ര്‍ പോലീസില്‍ വീട്ടമ്മ...

കുമളിയില്‍ മദ്യലഹരിലായിരുന്ന യുവാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ ക്രൂരമായ മര്‍ദിച്ചതായി പരാതി. മണിക്കൂറുകളോളം വിദ്യാര്‍ഥികളെ മോട്ടോര്‍ പുരയില്‍ കെട്ടിയിട്ടാണ് മര്‍ദിച്ചത്. അവശാരായ ഇവരെ അക്രമി സംഘം വിട്ടയച്ചു.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. പെണ്‍ സുഹൃത്തുമായി സംസാരിച്ചു നിന്ന പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ അഞ്ചംഗ സംഘം പെണ്‍ കുട്ടിയെ പറഞ്ഞു വിട്ട ശേഷം സമീപത്തെ മോട്ടോര്‍ പുരയില്‍...

മരക്കാർ ഓഗസ്റ്റ് 12 – ന് തിയറ്ററുകളിൽ

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെസിംഹത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു.ചിത്രം 2021 ആഗസ്റ്റ് 12 ന് ഓണം റിലീസായിതീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെപ്രതീക്ഷിക്കുകയാണ്, ഈ...

നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തകര്‍ന്നു. വാഹനം ഓടിച്ചിരുന്ന യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി.

കുമളി: നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തകര്‍ന്നു. വാഹനം ഓടിച്ചിരുന്ന കുമളി സ്വദേശിയായ യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കുമളി...

മാലിന്യം ഇട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മ യുവാവിൻ്റെ കൈ വാക്കത്തികൊണ്ട് വെട്ടി മാറ്റി.

ചക്കുപള്ളം :മാലിന്യം ഇട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മ യുവാവിൻ്റെ കൈ വാക്കത്തികൊണ്ട് വെട്ടി മാറ്റി. അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേ പടവിൽ മനുവിൻറെ ( 30 )...

മുല്ലപ്പെരിയാർ കനിഞ്ഞനുഗ്രഹിച്ചു. ജലസമൃദ്ധിയിൽ മനം നിറഞ്ഞ തമിഴ്മക്കൾ.

കുമളി: കാലവർഷം നേരത്തേ എത്തിയതോടെ കമ്പം മേഖലയിലെ 14707 ഏക്കർ സ്ഥലത്തെ നെൽകൃഷിക്ക് നിലം ഒരുക്കുന്ന ജോലികളാണ് തകൃതിയായി നടന്നു വരുന്നത്. പരമ്പരാഗത രീതിയിൽ കാളയും കലപ്പയും...

കാലവര്‍ഷത്തിന് മുന്‍പ് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച്‌ നീക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് കണ്ടില്ലെന്ന് നടിച്ച്‌ പിഡബ്ല്യൂഡി അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍.

ഏത് നിമിഷവും നിലം പൊത്താവുന്ന നിരവധി ദ്രവീകരിച്ച മരങ്ങളാണ് ഇടുക്കി ഹൈറേഞ്ചില്‍ റോഡുകള്‍ക്ക് ഇരുവശവും നല്‍ക്കുന്നത്. 2020 ഒക്ടോബര്‍ 24 ന് റവന്യൂവകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ...

error: Content is protected !!