കോവിഷീല്‍ഡ് ഇടവേളയില്‍ ഇളവ്; സൗജന്യ വാക്സീന് ബാധകമല്ല: ഹൈക്കോടതി.
കൊച്ചി: രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സിനേഷനുകൾക്ക് ഇടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താല്പര്യമുള്ളവര്ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സീന് സ്വീകരിക്കാമെന്ന്...
