October 28, 2026

പ്രാദേശികം

സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഇടുക്കിയില്‍ ലഭ്യമാക്കും മന്ത്രി വീണ ജോര്‍ജ്

സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ജില്ലയില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലൂടെ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കോവിഡ് ചികിത്സയ്ക്കായി നിര്‍ത്തിവെച്ച കിടത്തി ചികിത്സാ...

സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; 17-കാരിയുടെ പരാതിയിൽ അറസ്റ്റ്

സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് വീട്ടമ്മമാരെയും പെൺകുട്ടികളെയും കെണിയില്‍പെടുത്തി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ശൂരനാട് സ്വദേശി രജ്ഞിത്ത് ആർ പിള്ളയാണ് ഇടുക്കി നെടുങ്കണ്ടത്ത് അറസ്റ്റിലായത്.ഫേസ്ബുക്കിലും...

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്.

ഈ ആകാശവിസ്മയം സംബന്ധിച്ച്‌ നാസ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടു.കാര്‍ത്തിക പൂര്‍ണിമ നാളാണ് നവംബര്‍ 19. ഈ ദിവസം സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുന്നത് ഏറെ ദൈര്‍ഘ്യമുള്ള...

സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ തുടങ്ങി.

സാക്ഷരതാ പഠിതാക്കള്‍ക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന സാക്ഷരതാ പരീക്ഷ 'മികവുത്സവം' തുടങ്ങി.നവംബര്‍ 14 വരെയുള്ള ദിവസങ്ങളിലായി ജില്ലയിലെ 65 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ...

ട്വൻ്റി 20 ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ പുറത്ത്.

ട്വൻ്റി 20 ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് ഇന്ത്യ പുറത്തേക്ക്. ഇന്ന് നടന്ന ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ മത്സരത്തിൽ, ന്യൂസിലാൻഡ് ജയിച്ചതോടെയാണ് ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ഈ ജയത്തോടെ...

മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് മരവിപ്പിച്ചു, ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി.

മുല്ലപ്പെരിയാർ ബേബി ഡാമിലെ മരങ്ങൾ മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചുവെന്ന് വനംവകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. അസാധാരണ നടപടിയാണ് ഉണ്ടായത്. ഉദ്യോഗസ്ഥ തലത്തിൽ സ്വീകരിക്കേണ്ട തീരുമാനമല്ല ഇത്....

തമിഴ് നാട് മന്ത്രിമാരുടെ സംഘം തേക്കടിയിൽ എത്തി സന്ദർശനം നടത്തി.

നാല് മന്ത്രിമാർ അടങ്ങുന്ന സംഘമാണ് തമിഴ് നാട്ടിൽ നിന്നും ഡാം ശന്ദർശിക്കാൻ എത്തിയത്..സംഘത്തിൽ ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, , സഹകരണ മന്ത്രി ഐ പെരിയ സ്വാമി,...

തമിഴ് നാട് മന്ത്രിമാരുടെ സംഘം നാളെ മുല്ലപ്പെരിയാറിൽ

അഞ്ചു മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി മൂർത്തി, ഭക്ഷ്യ സിവിൽ...

തേക്കടി തടാകത്തിൽ മീൻ പിടിക്കാൻ പോയ ആൾ വെള്ളത്തിൽ വീണു മരിച്ചു.

തേക്കടിയിൽ മീൻ പിടിക്കാൻ പോയ മന്നാക്കുടി സ്വദേശി ചെല്ലപ്പനാണ് മരിച്ചത്.നെല്ലിക്കാംപ്പെട്ടി ഭാഗത്ത്ഇന്നലെ മീൻ പിടിക്കാൻ പോയ ചെല്ലപ്പനെ കാണതായതിനെ തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് നെല്ലിക്കാം പ്പെട്ടി...

ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് പണിമുടക്ക്.

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണത്തിൽ അംഗീകൃത യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ പരാജയം. ഈ വെള്ളിയും ശനിയും പ്രഖ്യാപിച്ച പണിമുടക്ക് നടത്താൻ തന്നെയാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഇന്ന്...

error: Content is protected !!