കുമളി ആറാം മൈലിൽ അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിഷ ഡ്രൈവറുക്കും ബൈക്ക് യാത്രികനും ഗുരുതരമായി പരിക്കേറ്റു.
കുമളി :ഇന്നലെ വൈകുന്നേരം 8:45 നായിരുന്നു അപകടമുണ്ടായത്. കുമളി കൊല്ലംപട്ടട സ്വദേശിയായ ബൈക്ക് യാത്രക്കാരൻ സഞ്ചരിച്ച ബൈക്കാണ് നിയന്ത്രണംവിട്ട് ആറാംമൈയിൽ ടൗണിൽ വച്ച് അപകടം ഉണ്ടായത്. അമിത...
