എല്ലാ വാർഡിലും അഞ്ച് ഓക്സി മീറ്റർ എന്ന പഞ്ചായത്തിന്റെ പദ്ധതിയിൽ പങ്കാളികളായി തേക്കടി റോട്ടറി ക്ലബ്ബ്. പത്ത് ഓക്സിമീറ്ററുകൾ പഞ്ചയത് പ്രസിഡന്റ് ശാന്തി ഷാജിമോന് കൈമാറിയാണ് പദ്ധതിയുടെ ഭാഗമായത്.
പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാ വാർഡിലും അഞ്ച് ഓക്സി മീറ്റർ എന്ന പഞ്ചായത്തിന്റെ പദ്ധതിയിൽ പങ്കാളികളായി തേക്കടി റോട്ടറി ക്ലബ്ബ്. പത്ത് ഓക്സി മീറ്ററുകളാണ്...
