September 12, 2026

പ്രാദേശികം

കോവിഷീല്‍ഡ് ഇടവേളയില്‍ ഇളവ്; സൗജന്യ വാക്‌സീന് ബാധകമല്ല: ഹൈക്കോടതി.

കൊച്ചി: രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സിനേഷനുകൾക്ക് ഇടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സീന്‍ സ്വീകരിക്കാമെന്ന്...

പ​ണി​ക്ക​ന്‍​കു​ടി​യി​ല്‍ വീ​ട്ട​മ്മ​യെ അ​ടു​ക്ക​ള​യി​ല്‍ കൊ​ന്നു​കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ല്‍ പ്ര​തി ബി​നോ​യി കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ്.

സം​ശ​യം മൂ​ല​മാ​ണ് സി​ന്ധു​വി​നെ കൊ​ന്ന​ത്. വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ക​ഴു​ത്തു​ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും ബി​നോ​യി പോ​ലീ​സ് മൊ​ഴി ന​ല്‍​കി.ഇ​ടു​ക്കി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ്ര​തി ബി​നോ​യ്ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്ന​ത്....

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ തലമുടി മുറിച്ചുമാറ്റിയ അയൽവാസി ഒളിവിൽ

പീരുമേട്: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതി ഒളിവിൽ. കരടിക്കുഴി എ.വി.ടി തോട്ടത്തിൽ സുനിൽ (23) ആണ് ഒളിവിൽ പോയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത്...

ഏലതോട്ടത്തിലെക്ക് ജോലിക്കായി കൊണ്ടുപോയ പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ പരിശോധനയിൽ പിടികൂടി , തോട്ടങ്ങളിൽ കുട്ടികളെ ജോലിയെടുപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്.

ജില്ല ചയിൽഡ് പ്രാട്ടഷൻ വകുപ്പ്, തൊഴിൽ വകുപ്പ് , മോട്ടോർ വാഹനവകുപ്പിന്റയും പോലീസിന്റയും സംയുക്ത നേത്യത്വത്തിലാണ് കുമളിയിലും കമ്പം മെട്ട് ചെക്കു പോസ്റ്റുകളിലൂടെയും  ബാലവേലക്കായി കുട്ടികളെ എത്തിക്കുന്നുണ്ടാ...

സുഹൃത്തിന്‍റെ ബർത്ത് ഡേ ആഘോഷിക്കുന്നതിനിടെ യുവാവ് കെട്ടിടത്തിനു മുകളിൽ നിന്നും വീണ് മരിച്ചു.

ഇടുക്കി കട്ടപ്പനയിലാണ് സംഭവം. ലബ്ബക്കട പുളിക്കല്‍ ജോസിന്‍റെ മകന്‍ ജോബിനാ(21)ണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഒൻപതോടെ കട്ടപ്പന- പുളിയൻമല റൂട്ടിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്.ബർത്ത് ഡേ...

വണ്ടിപ്പെരിയാറ്റിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം.

16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിലാണ് വണ്ടിപ്പെരിയാർ കുരിശുമല പുതുവൽ മധു (22) വിനെതിരെ കേസെടുത്തത്.ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്. പെൺകുട്ടിയുമായി അടുപ്പത്തിലായ പ്രതി കുട്ടിയെ...

കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടകം.

ബെംഗളൂരു: കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടകം. സമീപ ദിവസങ്ങളിലായി കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വന്‍ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് കര്‍ണാടകം...

കുമളിയിൽ കമിതാക്കളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വകാര്യ ലാബില്‍ ജോലി ചെയ്യുകയായിരുന്നു അഭിരാമി. വെല്‍ഡിങ് തൊഴിലാളിയായിരുന്നു ധനേഷ്. ഇരുവരും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരുടെയും വിവാഹം നടത്താമെന്ന് വീട്ടുകാര്‍ ഉറപ്പ്...

ഞായറാഴ്ച സമ്പൂർണ്ണ ട്രിപ്പിൾ ലോക്ഡൗൺ.

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ. ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങളാവും ഞായറാഴ്ച ഉണ്ടാവുക. സ്വാതന്ത്ര്യദിനം, ഓണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും ഇളവുകൾ നൽകിയിരുന്നു. കൊവിഡ്...

വണ്ടിപ്പെരിയാറിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മഞ്ചുമല സ്വദേശി അന്തോണി രാജ് അറസ്റ്റിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ എട്ടു വയസ്സുകാരിയെ  പീഡിപ്പിച്ച കേസിലെ പ്രതി മഞ്ചുമല  സ്വദേശി അന്തോണി രാജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതിയെ സംഭവംസ്‌ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തി. ....

error: Content is protected !!