തമിഴ്നാട്ടിൽ പെട്രൊൾ വില ലിറ്ററിന് മൂന്നു രൂപവരെ കുറയ്ക്കാൻ സർക്കാർ തീരുമാനം.
പെട്രൊൾ വില ലിറ്ററിന് മൂന്നു രൂപവരെ കുറയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനം. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് വില കുറയ്ക്കാൻ തീരുമാനിച്ചതെന്ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ വ്യക്തമാക്കി. തീരുമാനത്തിലൂടെ 1160...
