September 12, 2026

പ്രാദേശികം

ഔട്ട്‌ സ്റ്റാൻഡിങ് സ്റ്റുഡന്റ് അവാർഡ് ബ്ലെസ്സിൻ ജോർജ് വർഗീസിന്.

ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെഔട്ട്‌ സ്റ്റാൻഡിങ് സ്റ്റുഡന്റ് അവാർഡ് വണ്ടന്മേട്, പുലിയന്മല , മുരുത്തോൻപാറ വർഗീസിന്റെ മകൻബ്ലെസ്സിൻ ജോർജ് വർഗീസിന് ലഭിച്ചു. ഐ. ടി മേഖലയിലെ...

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു. പ്രതി ആത്മഹത്യ ചെയ്തു.

കണ്ണൂർ നാറാണത്ത് സ്വദേശി മാനസയാണ്കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയും സുഹൃത്തുമായരാഖിലാണ് വെടിയുതിർത്തത്. പിന്നീട് ഇയാൾസ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധികോളേജിന് സമീപത്താണ് സംഭവം. കൊല്ലപ്പെട്ടമാനസ ഹൗസ് സർജനായിരുന്നു.കോളേജിന്...

വാട്​സ്​ആപ്പിന്​ പകരം ഭാരതത്തിൻ്റെ സ്വന്തം ‘ സന്ദേശ്​ ‘.

ന്യൂഡൽഹി: വാട്​സ്​ആപ്പിന്​ ബദലായി മേസേജിങ്​ ആപ്ലിക്കേഷൻ 'സന്ദേശ്​' കേന്ദ്ര സർക്കാർ പുറത്തിറക്കി. ​കേന്ദ്ര ഐ.ടി - ഇലക്​ട്രോണിക്​സ്​ സഹമന്ത്രി രാജീവ്​ ചന്ദ്രശേഖർ ലോക്​സഭയിലാണ്​ ഇക്കാര്യം അറിയിച്ചത്​. ട്വിറ്ററിന്​...

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് എത്തും.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് എത്തും. രോഗവ്യാപനം രൂക്ഷമായ 10 ജില്ലകളിലാണ് സംഘം സന്ദര്‍ശനം നടത്തുക. അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന...

അനാശ്യാസ്യ പ്രവര്‍ത്തനം നടത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂര്‍ ടൗണിന് സമീപത്ത് വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് അനാശ്യാസ്യ പ്രവര്‍ത്തനം നടന്നത് . മുടക്കുഴ സ്വദേശി നിഷാദ്, ശബരിലാല്‍, ചേലമറ്റം സ്വദേശി പോള്‍, സജീവന്‍ കൂടാതെ മൂന്ന് യുവതികളെയുമാണ്...

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പിന്നാലെ സ്വകാര്യ ആശുപത്രികളിലും സൗജന്യ കോവിഡ്​ വാക്​സിനേഷന്‍ പദ്ധതിക്ക്​ തുടക്കം കുറിച്ച്‌​ സര്‍ക്കാര്‍.

മുഖ്യമന്ത്രി എം.കെ. സ്​റ്റാലിന്‍ ചെന്നൈ കാവേരി ആശുപത്രിയില്‍ പദ്ധതി ഉദ്​ഘാടനം ചെയ്​തു. 137 സ്വകാര്യ ആശുപത്രികളിലാണ്​ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. സൗജന്യ വാക്സിനൊപ്പം പണം നല്‍കിയുള്ള വാക്​സിന്‍...

കട്ടപ്പനയിൽ അതിഥി തൊഴിലാളികളുമായി പോകുന്ന ബസ് ടാക്സി തൊഴിലാളികൾ തടഞ്ഞു. കട്ടപ്പനയിലുള്ള വാഹനങ്ങളേ സർവ്വീസ് നടത്താൻ അനുവധിക്കുന്നില്ല എന്നാണ് പരാതി ഉയരുന്നത്.

ലോക് ഡൗൺ ഇളവിന്റെ പശ്ചാത്തലത്തിലാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ വീണ്ടും കേരളത്തിലേക്കും ഇവിടെ നിന്ന് തിരിച്ചും ഇടനിലക്കാർ വഴി ടൂറിസ്റ്റ് ബസുകളിൽ തൊഴിലാളികളെ എത്തിക്കുന്നത്. ജാർഖണ്ഡിൽ...

കട്ടപ്പനയിൽ കാർഗിൽ വിജയ ദിനം ആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി കട്ടപ്പനയിൽ അമർജവാൻ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

കേരള എക്സ് സർവ്വീസസ് ലീഗിൻ്റെ നേതൃത്വത്തിലാണ് കാർഗിൽ വിജയ ദിനം ആഘോഷിച്ചത്.അമർജവാൻ യുദ്ധസ്മാരകത്തിൽ നടന്ന ചടങ്ങിൽകേരള എക്സ് സർവ്വീസസ് ലീഗ് കട്ടപ്പന യൂണിറ്റ് പ്രസിഡൻ്റ്ക്യാപ്റ്റൻ ഷാജി അബ്രഹാം...

പെൺ കുട്ടികളെ ഫോണിൽ വിളിച്ചു പ്രലോഭിപ്പിച്ചു ചാറ്റ് ചെയ്ത് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടു വാങ്ങി മറ്റുള്ളവർക്ക് അയച്ചു കൊടുത്ത്, ഭീഷണിപ്പെടുത്തുന്ന സംഘത്തിലെ പ്രതിയെ കുമിളി പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് ചുങ്കം സ്വദേശി, രാമൻകുളങ്ങര വീട്ടിൽ സനബു ള്ള മകൻ 21 വയസുള്ള മുഹമ്മദ്‌ ആസിലിനെ ഇന്ന് വെളുപ്പിനെ കോഴിക്കോട് നിന്നും കുമിളി IP ജോബിൻ ആന്റണി,...

ഡീസൽ നൽകുന്നതിൽ അളവ് കുറവെന്ന് പരാതി

കട്ടപ്പന: ഇടുക്കിക്കവലയിലെ ഭാരത് പെട്രോളിയത്തിന്റെ പമ്പിൽ നിന്നും നൽകുന്ന ഇന്ധനത്തിന്റെ അളവിൽ കുറവെന്ന് പരാതി. കാഞ്ചിയാർ കക്കാട്ട്കട മുതുകാട്ടിൽ അരുൺ.എം.നായരാണ് ഏതു സംബന്ധിച്ച പരാതി നൽകിയത്. അരുൺ...

error: Content is protected !!