കുമളിയിൽ 13 കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിയായ മനു സമാന കേസിൽ മുമ്പ് തടവ് ശിക്ഷ അനുഭവിച്ചയാൾ.
വെള്ളിയാഴ്ച്ച രാത്രി 11ഓടെയാണ് കുമളി ടൗണിനു സമീപം വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടന്നത്.സംഭവത്തിൽ കുമളി അമരാവതി കാഞ്ഞിരമറ്റത്തിൽ മനു മനോജ് (31)...
