September 12, 2026

പ്രാദേശികം

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഐഎംഎ

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോൾ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം...

ലോ​ക്​​ഡൗ​ണിലെ വൈദ്യുതി ബിൽ ഗഡുക്കളായി അടയ്​ക്കാം

തി​രു​വനന്തപുരം.: ലോ​ക്​​ഡൗ​ൺ കാ​ല​ത്തെ വൈ​ദ്യു​തി ബി​ൽ തു​ക കു​ടി​ശ്ശി​ക​യു​ള്ള​വ​ർ​ക്ക്​ ഘ​ട്ടം​ഘ​ട്ട​മാ​യി അ​ട​യ്​​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന്​ മ​ന്ത്രി കെ. ​കൃ​ഷ്​​ണ​ൻ​കു​ട്ടി. ബി​ൽ തു​ക കി​ട്ടി​യാ​ലേ ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം ന​ൽ​കാ​ൻ ക​ഴി​യൂ.വ്യ​വ​സാ​യി​ക​ളു​ടെ...

ഇടമലക്കുടിയില്‍ ആദ്യമായി രണ്ടുപേര്‍ക്ക് കോവിഡ്.രണ്ടു വര്‍ഷത്തെ പ്രതിരോധത്തിൽ വിള്ളൽ;

കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായി ഗോത്രവർഗ്ഗ പഞ്ചായത്തായ മൂന്നാർ ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ...

ഇടുക്കിയുടെ 40-മത് ജില്ലാ കലക്ടറായി ഷീബ ജോര്‍ജ് IAS ചുമതലയേറ്റു.

ഇടുക്കിയുടെ 40-മത് ജില്ലാ കലക്ടറായി ഷീബ ജോര്‍ജ് IAS ചുമതലയേറ്റു. ജില്ലയുടെ ആദ്യവനിത കലക്ടറാണ് ഷീബ ജോർജ്. സാമൂഹ്യ നീതി വകുപ്പ് ഡയറക്‌റായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് ഇടുക്കി...

എസ്എസ്എൽസി പരീക്ഷാഫലം നാളെ .

ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള പരീക്ഷാഭവൻ യോഗം ഇന്ന് ചേരും. ബുധനാഴ്ച രണ്ടുമണിക്കാണ് ഫലപ്രഖ്യാപനം നടത്തുക. കൊവിഡ് രണ്ടാം തരംഗം ഉയ‌ർത്തിയ വെല്ലുവിളികളോട് പൊരുതിയാണ് ഇത്തവണയും പത്താംക്ലാസ്, പ്ലസ് ടു...

കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.

തൊടുപുഴ: കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പി. ജെ. ജോസഫിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ചേരിതിരിഞ്ഞ് നേതാക്കള്‍. പിളര്‍പ്പ് ഒഴിവാക്കാന്‍ പി. ജെ. ജോസഫിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണ്.മോന്‍സ്...

കട്ടപ്പന കൊച്ചുതോവാളയിൽ നാടൻ തോക്കും തിരകളുമായി യുവാവ് അറസ്റ്റിൽ. നിരപ്പേൽക്കട വാലുമ്മേൽ അഭിലാഷ് ചാക്കോയാണ് അനധികൃതമായി തോക്ക് കൈവശം വച്ചതിന്പിടിയിലായത്.

സംശയാസ്പദമായ സാഹചര്യത്തിൽ ചാക്കുമായി അഭിലാഷിനെ പെട്രോളിംഗിന് ഇടെയാണ് പോലിസ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചാക്കിനുള്ളിൽ നിന്ന് നാടൻ തോക്കും, ഇതിലുപയോഗിക്കുന്ന തിരയും പിടിച്ചെടുത്തു. അനധികൃതമായി തോക്ക്...

ഇടുക്കിയുടെ ജനകീയ കളക്ടര്‍ക്ക് സ്‌നേഹോഷ്മ്‌ളമായ യാത്രയയപ്പ്

ജില്ലയുടെ ജനകീയ കളക്ടര്‍ക്ക് സഹപ്രവര്‍ത്തകരുടെ സ്‌നേഹോഷ്മ്‌ളമായ യാത്രയയപ്പ്.ജില്ലയുടെ ഭൂപ്രശ്‌നങ്ങളിലും പട്ടയം കൊടുക്കുന്ന കാര്യത്തിലും ജില്ലാ കളക്ടറുടെ ഇടപെടല്‍ വളരെ വലുതായിരുന്നു. മലയോര നിവാസികളുടെ ചിരകാലാഭിലാഷമാണ് പട്ടയം. ഏറ്റവും...

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ വണ്ടിപ്പെരിയാറില്‍ മരണപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ചു

വണ്ടിപ്പെരിയാറില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുടുംബത്തെ...

ശക്തമായ മഴയക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെഅറിയിപ്പ് വന്നതോടെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 8...

error: Content is protected !!