ഇടുക്കി ശാന്തൻപാറയിൽ യുവാവിന് വെടിയേറ്റു
ഇടുക്കി: ശാന്തൻപാറയിൽ യുവാവിന് വെടിയേറ്റു. സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് വെടിയേറ്റത്. ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബിഎൽ റാവ് സ്വദേശി ബിജു വർഗീസാണ് വെടിവച്ചത്. ഇരുവരും...
