500 വ്യത്യസ്ഥ ഡിസൈനുകളില്‍ 500 ആശംസാ കാര്‍ഡുകള്‍. സ്വന്തം കൈപ്പടിയില്‍ ഒരുക്കിയ,കൂട്ടാര്‍ സ്വദേശിയായ കാര്‍ത്തിക സജിക്ക് കലാംസ് വേള്‍ഡ് റെക്കോര്‍ഡ്
https://youtu.be/66gT_pWlcoI 500 വ്യത്യസ്ഥ ഡിസൈനുകളില്‍ 500 ആശംസാ കാര്‍ഡുകള്‍. സ്വന്തം കൈപ്പടിയില്‍ ഒരുക്കിയ, ആശംസാ കാര്‍ഡുകളിലൂടെ ഇടുക്കി കൂട്ടാര്‍ സ്വദേശിയായ കാര്‍ത്തിക സജി, പുതുവത്സര സന്ദേശം എത്തിച്ചത്...
