അതിർത്തി തർക്കം – അയൽവാസിയുടെ വീട്ടിൽ കയറി സ്ത്രീയ്‌ക്കെതിരെ ക്രൂര ആക്രമണം; പ്രതി അറസ്റ്റിൽ
കുമളി: കുമളിയിൽ അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ചൂടുവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ...
